ത്വരണം
ഭൗതികശാസ്ത്രത്തിലെ നിർവചനമനുസരിച്ച് ഒരു വസ്തുവിന്റെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കിനെയാണ് ത്വരണം എന്ന് പറയുന്നത്.[1] പ്രവേഗം ഒരു യൂക്ലീഡിയൻ സദിശമാകയാൽ പ്രവേഗത്തിന് രണ്ടുതരത്തിൽ മാറ്റം സംഭവിക്കാം: വേഗത്തിലും ദിശയിലും. സമാനദിശയിൽ വേഗത്തിന്റെ തോതിലുണ്ടാകുന്ന മാറ്റമാണ് ത്വരണം. അതുപോലെ സദിശം എന്ന നിലയിൽ പ്രവേഗത്തിന്റെ ദിശ മാറുന്ന തോതാണ് ത്വരണം.[2][3]
Acceleration | |
---|---|
Common symbols | a |
SI unit | m/s2, m·s−2, m s−2 |
SI dimension | L T −2 |
ഇവിടെ a = ത്വരണം(acceleration) , v = പ്രവേഗം(velocity), t =സമയം (time)
അവലംബം
തിരുത്തുക- ↑ Crew, Henry (2008). The Principles of Mechanics. BiblioBazaar, LLC. p. 43. ISBN 0559368712.
- ↑ Bondi, Hermann (1980). Relativity and Common Sense. Courier Dover Publications. pp. 3. ISBN 0486240215.
- ↑ Lehrman, Robert L. (1998). Physics the Easy Way. Barron's Educational Series. pp. 27. ISBN 0764102362.