എല്ലാ ദിശകളിലുമുള്ള സമാനതയാണ് സമദിശകത എന്നു പൊതുവായി പറയാം(Isotropy). കൃത്യമായ നിർവചനം ഉപയോഗിക്കപ്പെടുന്ന വിഷയത്തെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിൻ സമദിശക വികിരണം എന്നത്, എല്ലാ ദിശയിലും ഒരേ തീവ്രത അളക്കാൻ പറ്റുന്ന വികിരണം ആൺ. സമദിശകത ഇല്ലാത്ത അവസ്ഥയാൺ അസമദിശകത(Anisotropy).

"https://ml.wikipedia.org/w/index.php?title=സമദിശകത&oldid=1693161" എന്ന താളിൽനിന്ന് ശേഖരിച്ചത്