ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം (ആംഗലേയം:Weight) - ഇത് ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡത്തിൽനിന്നും വിഭിന്നമാണ്‌. ഒരു വസ്തു ഭൂമിയിൽ നിന്നും ഗുരുത്വാകർഷണം കുറഞ്ഞ ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.

സ്പ്രിങ് ത്രാസ് ഉപയോഗിച്ചു ഒരു വസ്തുവിന്റെ ഭാരം അളക്കാം
"https://ml.wikipedia.org/w/index.php?title=ഭാരം&oldid=1733890" എന്ന താളിൽനിന്ന് ശേഖരിച്ചത്