താപഗതിക വ്യവസ്ഥയുടെ ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്കുള്ള പരിവർത്തനത്തിനു വേണ്ട ഊർജ്ജമാണു ലീനതാപം (ഇംഗ്ലീഷ്: Latent Heat ). ഉദാഹരണത്തിനു വെള്ളം നീരാവി ആകുമ്പോൾ ആഗിരണം ചെയ്യുന്ന ഊർജ്ജത്തിനെ ജലത്തിന്റെ ബാഷ്പീകരണ ലീനതാപം എന്നു പറയുന്നു.

ലീനതാപത്തിന്റെ പട്ടിക

തിരുത്തുക

താഴെക്കാണുന്ന പട്ടിക ചില പൊതുവായ ദ്രാവകങ്ങളുടെയും, വാതകങ്ങളുടേയും ലീനതാപം കാണിക്കുന്നു.

Substance Latent Heat
Fusion
kJ/kg
Melting
Point
°C
Latent Heat
Vaporization
kJ/kg
Boiling
Point
°C
Alcohol, ethyl 108 −114 855 78.3
Ammonia 339 −75 1369 −33.34
Carbon dioxide 184 −78 574 −57
Helium     21 −268.93
Hydrogen(2) 58 −259 455 −253
Lead[1] 24.5 327.5 871 1750
Nitrogen 25.7 −210 200 −196
Oxygen 13.9 −219 213 −183
R134a   −101 215.9 −26.6
Toluene   −93 351 110.6
Turpentine     293  
Water 334 0 2260 (at 100oC) 100
  1. Textbook: Young and Geller College Physics, 8e, Pearson Education
"https://ml.wikipedia.org/w/index.php?title=ലീനതാപം&oldid=1698554" എന്ന താളിൽനിന്ന് ശേഖരിച്ചത്