വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-01-2009
ബിഗോനിയേസിയേ കുടുംബത്തിൽ പെട്ടതും പൂക്കളുണ്ടാവുന്നതുമായ ഒരു സസ്യമാണ് ബിഗോനിയ. 1500 ജനുസ്സുകൾ ഉള്ള ബിഗോനിയ ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും മനോഹരമാണ്. ഒരു ബിഗോനിയ പൂവാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അരുണ