പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻ‌കോവിലാർ. അച്ചൻ കോവിലാറിന്റെ വെണ്മണി പുലക്കടവിൽ നിന്നുള്ള ദൃശ്യമാണിത്. ചിത്രത്തിൽ വലത് കര ചെങ്ങന്നൂർ താലൂക്കിലെ വെണ്മണിയും ഇടതു കര മാവേലിക്കര താലൂക്കിലെ വെട്ടിയാർ പ്രദേശവുമാണ്. മാർത്താണ്ഡ വർമ്മയുടെ ഭരണകാലത്ത് 1700-കളിൽ അച്ചൻകോവിലാറിന്റെ ഗതിമാറ്റി വെട്ടിയുണ്ടാക്കിയ പുതിയ ആറിന്റെ ഭാഗമാണിവിടം.

ഛായാഗ്രഹണം: നോബിൾ മാതു

തിരുത്തുക