വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ചെക്ക് യൂസർ അപേക്ഷ

ചെക്ക് യൂസർതിരുത്തുക

ഇവരിൽ ആരെങ്കിലും മലയാളം വിക്കിപീഡിയരിൽ ആരുടേയെങ്കിലും സോക്കാണോ ചാക്കാണോ എന്ന കാര്യത്തേക്കുറിച്ച് പരിശോധിക്കാൻ ആർക്കെങ്കിലും പറ്റുമോ? കാര്യനിർവ്വാഹകർ ഇത് പരിഗണിക്കണം എന്നപേക്ഷിക്കുന്നു. എന്നു വിനീതവിധേയൻ, --സുഗീഷ് (സംവാദം) 06:01, 8 ഫെബ്രുവരി 2013 (UTC)

ചെക്ക് യൂസർ സംശയമിടുമ്പോൾ സംശയിക്കാനുള്ള കാരണവും, പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കാൻ താല്പര്യപ്പെടുന്നു. --Vssun (സംവാദം) 06:47, 8 ഫെബ്രുവരി 2013 (UTC)

കാരണങ്ങൾ ഇതാ ,ഇതു മതിയാകുമോ?

 • അനാവശ്യമായാതും പ്രകോപനപരവുമായ തിരുത്തൽ സംഗ്രഹങ്ങൾ- പപറ്റ്,സോക്ക് പപറ്റ് എന്നൊക്കെ വിളിക്കുക Daredevil Duckling-ന്റെ വക.
 • പരിഹാസതാരക സമർപ്പണം ദുരുദ്ദേശപരമായത്.
 • സഭ്യേതരമായ സൂചനകളുള്ള പദപ്രയോഗങ്ങൾ.
 • ഉപയോക്താക്കളുടെ പേരുകളുമായി ശ്ലീലേതരസൂചനകളുള്ള പദങ്ങൾ കോർത്തുള്ള ഉപയോക്തൃനാമങ്ങൾ സൃഷ്ടിക്കൽ
 • ചില ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പരിഹാസപ്രയോഗങ്ങൾ

ഇവയൊക്കെ ഒരു പുതിയ ഉപയോക്താവിന്റെ വകയല്ല എന്നു വ്യ്ക്തം. ആ നിലയ്ക്ക് അവരുടെ യഥാർത്ഥ identity അറിയാനും അവ സോക്കാണോ എന്ന് അറിയാനും ആഗ്രഹമുണ്ട് ബിനു (സംവാദം) 07:00, 8 ഫെബ്രുവരി 2013 (UTC)

കാര്യനിർവ്വാഹകർക്ക് പ്രത്യേകിച്ച് ഒരു കാരണവും കാണാൻ കഴിയുന്നില്ലെങ്കിൽ അവസാനത്തെ ഉപയോക്താവിനെയെങ്കിലും ചെക്ക് ചെയ്യണം. അതിൽ ഈ ഉള്ളവന്റെ പേരും ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ പേരുപോലും പറയാൻ അവകാശമില്ലേ? അതോ ഇതൊന്നും വ്യക്തിഹത്യയല്ലേ? അല്ല എങ്കിൽ ഞാൻ തന്നെ മറുപടി നൽകാം. ആദ്യം കാര്യനിർവ്വാഹകർ ഒന്നൂടെ ഒന്നാലോചിച്ച് നോക്ക്... --സുഗീഷ് (സംവാദം) 07:05, 8 ഫെബ്രുവരി 2013 (UTC)
ദുരുദ്ദേശപരമായി പ്രവർത്തിക്കുന്നതുകൊണ്ടുമാത്രം ഒരു ഉപയോക്താവിനെ ചെക്ക് യൂസറിന് വിധേയമാക്കാനാവില്ല. അവരെ ബ്ലോക്ക് ചെയ്യുകയോ വാൺ ചെയ്യുകയോ ഒക്കെയാണ് വേണ്ടത്. പാപ്പൂട്ടി തന്റെ സോക്കാണ് വാണമടിക്കാരൻ എന്ന് സമ്മതിച്ചതിനാൽ വാണമടിക്കാരനെ അനന്തകാലത്തേക്കും പാപ്പൂട്ടിയെ ഒരു ദിവസത്തേക്കും ബ്ലോക്ക് ചെയ്തതാണ്. അതുപോലെ ബിനു സുഗീഷ് വാണമടിയേലിനെ കുഴപ്പം സൃഷ്ടിക്കാൻ മാത്രമുള്ള അക്കൗണ്ടായതിനാലും അനന്തകാലത്തേക്ക് ബ്ലോക്ക് ചെയ്തതാണ്. ബാക്കിയുള്ള ഡെയർഡെവിൾ, പാപ്പൂട്ടി അക്കൗണ്ടുകൾ ഒരാളാണ് പ്രവർത്തിപ്പിക്കുന്നത് എന്ന് സംശയിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? -- റസിമാൻ ടി വി 07:06, 8 ഫെബ്രുവരി 2013 (UTC)

ഇതുംകൂടി കേട്ടാലും.

Daredevil Duckling- എന്നെ സോക്ക് എന്നു വിളിച്ചതിനു പിന്നാലെയാണ് ബിനു സുഗീഷ് വാണമടിയേൽ വന്നത്.ഒരു പുതിയ ഉപയോക്താവിന് എന്നോടോ സുഗീഷിനോടോ ശത്രുത തോന്നേണ്ടതില്ലല്ലോ? ഞാനാണെങ്കിൽ ഒരു സംവാദത്താളിലും മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുക ഉണ്ടായിട്ടില്ല, എന്റെ ഓർമയിൽ മെയിലിലൂടെ ഒരു വ്യക്തിക്കെതിരെ പ്രതികൂലം എന്നു വ്യാഖ്യാനിക്കാവുന്ന പരാമർശം നടത്തിയിട്ടുള്ളത് ആകെ DD ക്ക് എതിരേ മാത്രമാണ്.അതുകൊണ്ട് എന്നെ ശത്രു സ്ഥാനത്തു നിർത്താൻ സാധ്യതയുള്ള ഒരേഒരാൾ മേപ്പടിയാൻ മാത്രമാണ്. അതുകൊണ്ട് C.U ആവശ്യമാണ് ബിനു (സംവാദം) 07:17, 8 ഫെബ്രുവരി 2013 (UTC)

@ ബിനുമാഷെ, നമ്മളൊന്നും പറയുന്നത് ഒരു കാരണമേ അല്ല. വ്യക്തിഹത്യകൾ എന്നത് വ്യക്തികേന്ദ്രീകൃതമാണ് എന്നതാണ് കാര്യം. അതിനാൽ ഞാൻ സ്കൂട്ടുന്നു. എനിക്ക് ആരോടും യാതൊരു പരാതിയുമില്ല.... എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുന്നു. ബിനുമാഷിനു വേണമെങ്കിൽ ഈ പരാതിയുമായി മുന്നോട്ട് പോകാം.. എന്റെ പേരിന്റെ കൂടെ സുഗീഷ് പൂറീമോൻ എന്നെഴുതിയ ഉപയോക്താക്കൾ ആരെങ്കിലും വന്നാലും എനിക്ക് യാതൊരു പരാതിയും ഇല്ല. --സുഗീഷ് (സംവാദം) 07:22, 8 ഫെബ്രുവരി 2013 (UTC)
ഇതു കാര്യാനിർവാഹകന് സ്വമേധയാ കേസെടുക്കാവുന്ന ഒരു സംഗതിയാണ്. പുതിയ ഒരു ഉപയോക്താവ് ഞങ്ങളുടെയൊക്കെ പേര് കൊരുത്ത് ഒരു ഉപയൊക്തൃനാമം ഉണ്ടാക്കില്ല എന്നു മനസ്സിലാക്കാൻ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒക്കെ വേണോ? ബിനു (സംവാദം) 07:28, 8 ഫെബ്രുവരി 2013 (UTC)

ഇവിടത്തെ വിശദീകരണമനുസരിച്ച് Daredevil = ബിനു സുഗീഷ് വാണമടിയേൽ ആണോ എന്നു പരിശോധിക്കാവുന്നതാണ്. ഡെയർഡെവിളിന്റെ തിരുത്തൽ സംഗ്രഹങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു. മുകളിൽ ആരോപിച്ചവക്കുള്ള കണ്ണികൾ തരാൻ പറ്റുകയാണെങ്കിൽ എളുപ്പമായിരുന്നു.--Vssun (സംവാദം) 09:06, 8 ഫെബ്രുവരി 2013 (UTC)

സുഗീഷിന് പരാതി ഇല്ലെന്നല്ലേ പറഞ്ഞത്. പിന്നെന്തിനാ വെറുതേ.

പിന്നൊരുകാര്യം, എന്റെ അപരമൂർത്തിയാണ് സുഗീഷും മഞ്ജുവും എന്നു കരുതുക. നിങ്ങൾ സുഗീഷും മഞ്ജുവും ഒന്നാണോ എന്നു നോക്കിയതുകൊണ്ട് എന്തു ഫലം? ഞാൻ അപ്പോഴും തിരശീലയ്ക്ക് പിന്നിലല്ലേ. സുഗീഷ് മുകളിൽ പറഞ്ഞതിൻ പ്രകാരം ഇതിനു പിന്നിലുള്ള ആ പഴയ വിക്കനെയല്ലേ പിടിക്കേണ്ടത്. വിക്കന്റെ അപരമൂർത്തികളെ പിടിച്ച് രണ്ടും ഒന്നാണെന്നു പറയുന്നതിൽ എന്തു കാര്യം? -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:40, 8 ഫെബ്രുവരി 2013 (UTC)

ഇതെല്ലാം ഒരു വിക്കന്റെ സോക്കാണങ്കിൽ അയാളെയും പിടിക്കണ്ടതാണന്ന് കരുതുന്നു,--KG (കിരൺ) 10:50, 8 ഫെബ്രുവരി 2013 (UTC)
ഉപയോക്താവിനെ ബ്ലോക്കുകയും സി.യു. ഇടുകയുമായിരുന്നു വേണ്ടിയിരുന്നത്. ഇത് ഇനിയും തുടരാൻ അനുവദിക്കരുത്. --വൈശാഖ്‌ കല്ലൂർ (സംവാദം) 15:13, 8 ഫെബ്രുവരി 2013 (UTC)

സുഗീഷ് ബിനു വാണമടിയേലിന്റെ (ഉപയോക്താവിന്റെ സംഭാവനകൾ) കാര്യം മറന്നോ (മുകളിൽ ചേർത്തിട്ടുണ്ട്)? ഇതും ആരുടേയോ വിക്രിയയാണ്. മുകളിൽ പറഞ്ഞ അതേകാരണം കൊണ്ടുതന്നെ ചെക്ക്‌യൂസർ ചെയ്തേതീരൂ' --വൈശാഖ്‌ കല്ലൂർ (സംവാദം) 15:20, 8 ഫെബ്രുവരി 2013 (UTC)

സുഗീഷിന്റെ പേര് ഉൾപ്പെടുന്ന മറ്റൊരു ഉപയോക്തൃനാമം ദുരുദ്ദേശപരമായി ഉണ്ടാക്കിയതിൽ സുഗീഷിനുള്ള വിഷമം എനിക്ക് മനസ്സിലാകും. എന്റെ പേരിൽ അങ്ങിനെ ഒരു ഉപയോക്തൃനാമം ഉണ്ടാക്കിയാൽ എനിക്കും ഇതേ വികാരമാണ് ഉണ്ടാകുക. അങ്ങിനെ വന്നാൽ ആ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുക എന്നതാണ് കാര്യനിർവ്വാഹകർക്ക് ചെയ്യാൻ കഴിയുക. അത് ചെയ്തിട്ടുമുണ്ട്. പക്ഷെ ആ നാമം ആരുണ്ടാക്കി എന്ന് കണ്ടുപിടിക്കൽ അത്ര എളുപ്പമല്ല. ചെക്ക് യൂസർമാർക്ക് അങ്ങിനെ ഒരു അന്വേഷണം നടത്താൻ അധികാരമുണ്ടോ എന്നത് ഒരു തർക്കവിഷയമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മലയാളം വിക്കിയിലെ മറ്റ് ഉപയോക്താക്കളുടെ ഐ.പി. ഒക്കെ പരിശോധിക്കലാകും അത്. അവിടെ സ്വകാര്യതയുടെ പ്രശ്നവും വരുന്നു. ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കപ്പെടാൻ ഉള്ള സാധ്യത കണ്ടുകൊണ്ടാണ് ചെക്ക് യൂസർമാർ മലയാളം വിക്കിയിൽ ഉണ്ടാകുന്നത് ചിലർ എതിർക്കുന്നത്. ഇപ്പോൾ സുഗീഷിനു ചെയ്യാവുന്നത് ഒന്നുകിൽ ഇതേ ആവശ്യം മെറ്റയിലെ പേജിൽ ചേർത്ത് ചെക്ക് യൂസർ ചെയ്യാൻ ആവശ്യപ്പെടുക, അല്ലെങ്കിൽ മലയാളം വിക്കിയിൽ ചെക്ക് യൂസർമാർ വരുന്നത് വരെ കാത്തിരിക്കുക എന്നതാണ്. ഇവിടെ ചെക്ക് യൂസർ ആവശ്യം ഉന്നയിച്ചിട്ട് നിലവിൽ കാര്യമൊന്നുമില്ല എന്ന് അർത്ഥം. --ശ്രീജിത്ത് കെ (സം‌വാദം) 15:47, 8 ഫെബ്രുവരി 2013 (UTC)
ഇവിടെ ചെക്ക്‌യൂസർ വരുന്നത് 2മാസം കഴിഞ്ഞിട്ടാണെങ്കിൽ അന്വേഷിച്ചിട്ട് കാര്യമില്ലല്ലോ? അവസാനത്തെ മൂന്ന്മാസത്തെ വിവരം മാത്രമല്ലേ ചെക്ക്‌യൂസർക്ക് കാണാൻ പറ്റൂ? --വൈശാഖ്‌ കല്ലൂർ (സംവാദം) 16:19, 8 ഫെബ്രുവരി 2013 (UTC)
അതെ. ഇപ്പോൾ തന്നെ അന്വേഷിക്കണമെങ്കിൽ ഏതെങ്കിലും സ്റ്റുവാർഡ് അന്വേഷിക്കണം. അതിനു മെറ്റ വിക്കിയിൽ അപേക്ഷിക്കണം. ഇവിടെ ഇങ്ങനെ അപേക്ഷ ഇട്ടിട്ട് നിലവിൽ പ്രയോജനം ഒന്നും ഇല്ല. --ശ്രീജിത്ത് കെ (സം‌വാദം) 16:36, 8 ഫെബ്രുവരി 2013 (UTC)

സുഗീഷ് ബിനു വാണമടിയേലിനെ ബ്ലോക്ക് ചെയ്യാതിരുന്നത് ഉപയോക്താവിന്റെ സംഭാവനകൾ പോസിറ്റീവായതുകൊണ്ടാണ്. എന്നാൽ ഉപയോക്തൃനാമം മാറ്റാതിരിക്കുകയും ഇവിടെ പരാതി വരുകയും ചെയ്ത സാഹചര്യത്തിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു അക്കൗണ്ട് "ആരുടെയോ" സോക്കാണ് എന്ന കാരണം കൊണ്ടു മാത്രം ചെക്ക് യൂസർ പോകാൻ പറ്റില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇന്ന വ്യക്തിയുടെ ബ്ലോക്കാണെന്ന് സംശയം പ്രകടിപ്പിച്ചാൽ മാത്രം ചെക്ക് നടത്താം. അതിനാൽ ഈ രണ്ട് അക്കൗണ്ടുകൾ ഡെയർഡെവിളിന്റെ സോക്കായിരിക്കാം എന്നതിന് കാരണം വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. -- റസിമാൻ ടി വി 16:40, 8 ഫെബ്രുവരി 2013 (UTC)

അതുകൊണ്ട് കാര്യമില്ലല്ലോ റസിമാനേ, ഡെവിളും പിന്നെ ബാക്കിയുള്ള സകല വാണമടിയന്മാരും എന്റെ സോക്കാണെങ്കിലോ? സോക്കുകൾ തമ്മിൽ ഒരു ബന്ധവും കണ്ടില്ലെന്നും വരാം... ഞാൻ സെയ്ഫായി മാറിനിന്ന് ചിരിക്കും... നിങ്ങൾ പരസ്പരം കലഹിച്ച് ഒടുക്കം എല്ലാം അവിടേയും ഇവിടേയും കൊണ്ടുപോയി ഒപ്പിച്ച് തടിതപ്പും. ഇതല്ലേ നടക്കാൻ പോകുന്നത്. --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 17:00, 8 ഫെബ്രുവരി 2013 (UTC)

 •  സോക്കുകൾ ശല്യകാരികളായി മാറുമ്പോൾ അവയുടെ മൂടുപടം നമുക്ക് പൊക്കിനോക്കാം. അതുവരെ അവരെ വെറുതേ വിടുന്നതല്ലേ നല്ലത് ? മുകളിലത്തെ ജസ്റ്റിനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പാപ്പൂട്ടി ഒരു വൈക്കോൽ മൂർത്തിയെ കൊണ്ടുവരുകയും ആ മൂർത്തിയെ ഉപയോഗിച്ച് ശല്യമുണ്ടാക്കുവാൻ ശ്രമിച്ചപ്പോഴുമാണ് അത്തരം ചർച്ച നടത്തേണ്ടിവന്നത്. അല്ലാത്ത അവസരങ്ങളിൽ അവരെ തുടരാൻ അനുവദിക്കാമെന്ന അഭിപ്രായമുണ്ട്. സോക്ക് പപ്പറ്റുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ കൈകാര്യം ചെയ്യേണ്ട രീതികളും ഇവിടെ ചർച്ച ചെയ്തിരിക്കുന്നത് നോക്കുക.

സുഗീഷ് (ബിനുമാഷും) രണ്ട് പ്രശ്നങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

 • അവരുടെ പേരുകൾ ദുരുപയോഗം ചെയ്‌തുള്ള ഉപയോക്തൃനാമം സൃഷ്ടിക്കൽ
 • പുതിയ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പരിചിതമാകേണ്ടതില്ലാത്ത സുഗീഷ്, ബിനു എന്നീ ഉപയോക്തൃനാമങ്ങൾ ചേർത്ത് പുതിയൊരെണ്ണം ഉണ്ടാക്കിയതിനാൽ ഇപ്പോൾ സജീവമായ ഏതെങ്കിലും ഉപയോക്താവിന്റെ സോക്ക് പപ്പറ്റ് ആയിരിക്കും അത് എന്നത്.

അപ്രകാരം ഉണ്ടാക്കപ്പെട്ടിട്ടുള്ള രണ്ട് ഉപയോക്തൃനാമങ്ങളും കാര്യനിർവ്വാഹകർ തടയുക വഴി ആദ്യത്തെ പ്രശ്നത്തിന് ഏതാണ്ട് പരിഹാരം ഉണ്ടായിട്ടുണ്ട്.

ഇനി ആരാണ് അവ ഉണ്ടാക്കിയതെന്ന് കണ്ടെത്തണമെന്നതാണ് രണ്ടാമത്തെ പ്രശ്നം. അതിലേക്ക് ഇപ്പോൾ പോകണമോ എന്ന കാര്യത്തിൽ സംശമുണ്ട്. അത് ശ്രീജിത്ത് സൂചിപ്പിച്ചപോലെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും. മുകളിലത്തെ സംവാദത്തിൽ സുഗീഷിന്റെ ചർച്ചകളും വാദമുഖങ്ങളും കാണുക. അതിൽ ഈ നിലപാട് ഉയർത്തിയിട്ടുള്ളതായി കാണാം ആദ്യമവർ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു... എന്ന പ്രസംഗഭാഗം ഇത്തരുണത്തിൽ ഓർത്തു പോകുന്നു  

എന്നാൽ അത്തരം പ്രവർത്തികൾ നശീകരണത്തിലേക്ക് നയിച്ചാൽ നാം അതിന് ഒരുങ്ങുകയും വേണം. തല്കാലം തുടർ നടപടികൾ ഒഴിവാക്കുകയല്ലേ ഉചിതം. ഒപ്പം ഇതൊക്കെ ഒരു സ്വയം നിയന്ത്രണത്തിന്റെ പ്രശ്നവുമാണ്. വിക്കിപീഡിയയിൽ മാത്രമല്ല, ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനെക്കുറിച്ചുള്ള വിശാലാർത്ഥത്തിലും അനോണിമിറ്റിക്കല്ലാതെയുള്ള ഇത്തരം നടപടികൾ എല്ലാവരും സ്വയം നിയന്ത്രിക്കലാണ് വേണ്ടെതെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 17:45, 8 ഫെബ്രുവരി 2013 (UTC)

"മറ്റുള്ളവന്റെ മൂക്കിൻതുമ്പിൽ വരെയേ എനിക്ക് സ്വാതന്ത്ര്യം ഉള്ളൂ" എന്നതു് വിക്കിനയമല്ലാത്തതിനാൽ പിന്നെ അതിനെക്കുറിച്ച് പറഞ്ഞിട്ടെന്ത്. ഇനി നടത്താനുദ്ദേശിക്കുന്ന ഒന്നാന്തരമൊരു കളി നിർദ്ദേശിക്കുന്നു. (ആർക്കും പങ്കാളിയാകാട്ടോ)
ഒന്നാദിവസം: സുഗീഷ് ബിനു തെറിസംഖ്യ 1 എന്ന ഉപയോക്താവിനെ സൃഷ്ടിക്കുന്നു. എന്നിട്ട് കണ്ടവരുടെയെല്ലാം സംവാദത്താളിലും ലേഖനത്തിലും അത്യാവശ്യം ചൊറിയുന്നു. ശേഷം ഞാൻ തന്നെ അത് ഈ താളിൽ പ്രശ്നമായി ഉന്നയിക്കുന്നു. രംഗം വഷളാവുമ്പോൾ "ദാക്ഷായണി" എന്നൊരു ഉപയോതൃനാമമുണ്ടാക്കി സുഗീഷ് ബിനു തെറിസംഖ്യ 1 എന്ന സോക്കിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നു. രണ്ടുപേർക്കും അഡ്മിന്മാർ വക ആജീവനാന്ത വിലക്ക്. എല്ലാവരും സ്വസ്ഥം, സുന്ദരം..
രണ്ടാം ദിവസം: സുഗീഷ് ബിനു തെറിസംഖ്യ 2 വരുന്നു. ഒന്നാം ദിവസം ചെയ്ത വിക്രിയകളെല്ലാം പൂർവ്വാധികം ഭംഗിയായി അവതരിപ്പിച്ച് ഒരു ആമിനത്താത്തയെക്കൊണ്ട് ഉടമസ്ഥാവകാശം ഏറ്റേടുപ്പിക്കുന്നു. രണ്ടാം ദിവസത്തെ വിക്രിയകൾ ഒരു ശുഭം കാർഡിട്ട് അവസാനിപ്പിക്കുന്നു.

മൂന്നാദിവസം: സുഗീഷ് ബിനു തെറിസംഖ്യ 3 ഉടമസ്ഥ സാറാമ്മാ സാമുവൽ ഇക്കളി എനിക്കു് മടുക്കുന്നതു വരെയോ വിലക്കിട്ട് അഡ്മിന്മാർ വിലക്കി വിലക്കി മടുക്കുന്നതു വരെയോ തുടരാനാണു് ഉദ്ദേശ്യം. എന്തായാലും ചെക്ക് യൂസറിനെ നയത്തിന്റെ പേരിൽ രംഗത്തിറക്കാത്തതിനാൽ ഞാൻ സുരക്ഷിതമായി ഗ്യാലറിയിൽ...

@സുജിത്ത്, എന്റെ ഇടം കയ്യിലെ ഗാന്ധിയേയും വലം കയ്യിലെ ഗോഡ്സെയും നോക്കി ആരെ തിരഞ്ഞെടുക്കുമെന്നു് കരുതിയിരിക്കുകയായിരുന്നു. എന്തായാലും സ്വയം നിയന്ത്രണം എന്ന മഹാമന്ത്രം ഉപദേശിച്ചതിൽ നന്ദി. "ബുദ്ധം ശരണം ഗശ്ചാമി"--അഖിലൻ 09:08, 9 ഫെബ്രുവരി 2013 (UTC)
 • എന്റേത് ഒരു പൊതുതാല്പര്യ ഹർജിയാണ് ,സ്വകാര്യ അന്യായമല്ല. എന്നെ വ്യക്തിഹത്യ നടത്തിയെന്നതല്ല ന്റെ പരാതി , ആ വഴിക്ക് അന്വേഷണവും വേണ്ട. ഇത്തരം വ്യക്തമായ കുത്സിതപ്രവൃത്തികൾക്ക് തെളിവെടുപ്പും സാക്ഷിവിസ്താരവുമൊന്നും വേണമെന്ന് കരുതാൻ വയ്യ. ഒന്നു മാത്രം പറയാം, ഇതൊരു ശോകപ്രപഞ്ചമായിരിക്കുന്നു. --ബിനു (സംവാദം) 11:05, 9 ഫെബ്രുവരി 2013 (UTC)


ഹ ഹ ഹ..... ഒരുത്തനെ കുരിശിൽത്തറയ്ക്കാൻ എന്തൊരു ഉത്സാഹമായിരുന്നു. ഇതോടെ ഉത്സാഹക്കമ്മറ്റികൾ എല്ലാവരും തളർന്നു. @ബിനുമാഷെ, ഇത്രയുമേയുള്ളൂ കാര്യങ്ങൾ എന്ന് മനസ്സിലായില്ലേ?

ഇനി ഒന്നു രണ്ട് വിഷയങ്ങൾ.. അടിയുണ്ടാക്കാതെ ആരും വെറുതേ ഇരിക്കണ്ട എന്നു കരുതി പോസ്റ്റുന്നു.

 • :ചെക്ക് യൂസർ സംശയമിടുമ്പോൾ സംശയിക്കാനുള്ള കാരണവും, പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കാൻ താല്പര്യപ്പെടുന്നു. സുനിലിന്റെ ചോദ്യം. അതിനുള്ള ഉത്തരങ്ങൾ പലരും പലരീതിയിൽ തന്നു.
 • പക്ഷെ ആ നാമം ആരുണ്ടാക്കി എന്ന് കണ്ടുപിടിക്കൽ അത്ര എളുപ്പമല്ല. ചെക്ക് യൂസർമാർക്ക് അങ്ങിനെ ഒരു അന്വേഷണം നടത്താൻ അധികാരമുണ്ടോ എന്നത് ഒരു തർക്കവിഷയമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മലയാളം വിക്കിയിലെ മറ്റ് ഉപയോക്താക്കളുടെ ഐ.പി. ഒക്കെ പരിശോധിക്കലാകും അത്. എങ്ങനെ?
 • മറ്റൊരു തരത്തിൽ പറഞ്ഞാൽ മലയാളം വിക്കിയിലെ മറ്റ് ഉപയോക്താക്കളുടെ ഐ.പി. ഒക്കെ പരിശോധിക്കലാകും അത്. ഇതെങ്ങനെ എന്ന് ശ്രീജിത്ത് തന്നെ വിശദീകരിക്കുമെന്ന് കരുതുന്നു.
 • ഇവിടെ ചെക്ക് യൂസർ ആവശ്യം ഉന്നയിച്ചിട്ട് നിലവിൽ കാര്യമൊന്നുമില്ല എന്ന് അർത്ഥം. ശ്രീജിത്തിന്റെ മറുപടി ഒറ്റവാക്യത്തിൽ തീർത്തു. നന്ദി.

ഇനി റസിമാന്റെ ഉത്തരങ്ങൾ..

 • സുഗീഷ് ബിനു വാണമടിയേലിനെ ബ്ലോക്ക് ചെയ്യാതിരുന്നത് ഉപയോക്താവിന്റെ സംഭാവനകൾ പോസിറ്റീവായതുകൊണ്ടാണ്. അതായത് ഒരു ഉപയോക്താവിന്റെ സംഭാവനകൾ പോസിറ്റീവ് ആയാൽ ഏതവനാണേലും കുഴപ്പമില്ല എന്നർത്ഥത്തിൽ.
 • എന്നാൽ ഉപയോക്തൃനാമം മാറ്റാതിരിക്കുകയും ഇവിടെ പരാതി വരുകയും ചെയ്ത സാഹചര്യത്തിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതെന്തായാലും ഭാഗ്യമായി!!
 • ഇങ്ങനെയൊരു അക്കൗണ്ട് "ആരുടെയോ" സോക്കാണ് എന്ന കാരണം കൊണ്ടു മാത്രം ചെക്ക് യൂസർ പോകാൻ പറ്റില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇന്ന വ്യക്തിയുടെ ബ്ലോക്കാണെന്ന് സംശയം പ്രകടിപ്പിച്ചാൽ മാത്രം ചെക്ക് നടത്താം.അതായത് പരാതികൊടുത്തവൻ വേറെ എവിടെനിന്നെങ്കിലും കുറ്റവാളിയെ കണ്ടുപിടിച്ചു കൊണ്ടുത്തന്നാൽ ശിക്ഷയേക്കുറിച്ച് ആലോചിക്കാം.
 • അതിനാൽ ഈ രണ്ട് അക്കൗണ്ടുകൾ ഡെയർഡെവിളിന്റെ സോക്കായിരിക്കാം എന്നതിന് കാരണം വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. അതായത് ഒരുത്തനെ കുറ്റവാളി എന്ന് വെറുതേ ആരോപിക്കാതെ അവനെ മുക്കാലിയിൽ കെട്ടിയിട്ട് ചാട്ടവാറും തന്നാൽ ഞങ്ങൾ അടിക്കാൻ നോക്കാം..

എല്ലാവരും ചെയ്യേണ്ടത് ഇത്രമാത്രം..

ആത്യന്തികമായി പല കാര്യങ്ങളിൽ പലരും ഉദ്ദേശിച്ച തലത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്ന കാര്യത്തിൽ ഒരുപാട് സന്തോഷമുണ്ട്.

ഇതാണ് ജനാധിപത്യത്തിന്റെ അത്യുജ്ജല പ്രതീകം.... എപ്പടി--സുഗീഷ് (സംവാദം) 17:52, 9 ഫെബ്രുവരി 2013 (UTC)

സുഗീഷ് വ്യക്തമായി പറഞ്ഞിരിക്കുന്നു. സുഗീഷ് തന്നെ മറ്റൊരിടത്ത് പറഞ്ഞിരിക്കുന്ന അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം എന്ന വാക്യം ക്വോട്ട് ചെയ്ത് ഞാൻ ഈ ചെക്ക് യൂസർ മഹാമഹത്തിൽ നിന്നും സ്‌കൂട്ടുന്നു. എല്ലാവർക്കും ആശംസകൾ! കാര്യങ്ങൾ നടക്കട്ടെ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:38, 10 ഫെബ്രുവരി 2013 (UTC)

ഹ ഹ ഹ ഹ... കൊള്ളാം രാജേഷെ, ആർക്കും ഈ വിഷയത്തിൽ ഒരു താത്പര്യവുമില്ല. എന്നിരുന്നാലും ഇതെല്ലാം കൂടെക്കൂടെ സമീപകാലമാറ്റങ്ങളിൽ മിന്നിത്തിളങ്ങട്ടെ... പുതിയ ആളുകൾ പലരും ഇതറിയട്ടെ...--സുഗീഷ് (സംവാദം) 05:37, 19 ഫെബ്രുവരി 2013 (UTC)