ബ്രഹ്മസ്വം മഠം

(വടക്കേമഠം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ നഗരത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു വിശ്വസിയ്ക്കപ്പെടുന്ന മൂന്നു മഠങ്ങളുണ്ട്. തെക്കേമഠം, നടുവിൽമഠം, വടക്കേമഠം എന്നു വിളിയ്ക്കപ്പെടുന്ന ഇവയിൽ വടക്കേമഠം, ബ്രഹ്മസ്വം മഠം എന്നും അറിയപ്പെടുന്നു.[1] കേരളത്തിലെ (മലബാറിലെ) ഋഗ്വേദികളിലെ തൃശ്ശൂർ യോഗത്തിന്റെ ആസ്ഥാനവുമാണ് ഈ മഠം. ഈ യോഗക്കാർ വേദത്തിൽ ഉപരിപഠനം നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. ഇന്നും വടക്കേമഠം ബ്രഹ്മസ്വം വേദിക് റിസർച്ച് സെന്റർ[2] ഈ മഠത്തിൽ നടന്നു വരുന്നുണ്ട്.[3][4]

ബ്രഹ്മസ്വം മഠം
പടിഞ്ഞാറേ ചിറയിൽ നിന്നുമുള്ള ബ്രഹ്മസ്വം മഠത്തിന്റെ കാഴ്ച
ബ്രഹ്മസ്വം മഠം is located in Kerala
ബ്രഹ്മസ്വം മഠം
ബ്രഹ്മസ്വം മഠം
സ്ഥാനംThrissur city, Kerala
TypeArtificial pond
Basin countriesIndia
ഉപരിതല വിസ്തീർണ്ണം4 ഏക്കർ (1.6 ഹെ)
  1. "Vadakke Madhom - 2 definitions - Encyclo". Retrieved 2021-07-02.
  2. "History". Retrieved 2021-07-02.
  3. "Brahmaswom Madhoms and Swaamiyaar Madhoms (Mutts)". Retrieved 2021-07-02.
  4. "VADAKKE MADHAM BRAHMASWAM VEDIC RESEARCH CENTRE | Ngo List" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-02.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=ബ്രഹ്മസ്വം_മഠം&oldid=3639464" എന്ന താളിൽനിന്ന് ശേഖരിച്ചത്