ഹംഗറി

ഹംഗറി എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌
(റിപ്പബ്ലിക് ഓഫ് ഹംഗറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹംഗറി (Hungarian: Magyarország; IPA: [mɒɟɒrorsaːg]; listen) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. [3]കരഭൂമിയാൽ അതിരുകൾ തീർക്കപ്പെട്ട ഒരു രാജ്യമാണ്വ ഹംഗറി. കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ 93,030 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ, കിഴക്കും തെക്കുകിഴക്കും റുമാനിയ,വടക്കുകിഴക്ക്‌ ഉക്രൈൻ, തെക്ക് സെർബിയ,തെക്കുപടിഞ്ഞാറ് ക്രൊയേഷ്യ,സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് ഹംഗറിയുമായി അതിർത്തി പങ്കിടുന്നത്.[4] ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ.,യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂനിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.

Republic of Hungary

Magyar Köztársaság
Flag of Hungary
Flag
Coat of arms of Hungary
Coat of arms
ദേശീയ മുദ്രാവാക്യം: none
Historically Regnum Mariae Patronae Hungariae (Latin)
ദേശീയ ഗാനം: Himnusz ("Isten, áldd meg a magyart")
"Hymn" ("God, bless the Hungarians")
Location of  ഹംഗറി  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  ഹംഗറി  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
and largest city
Budapest
ഔദ്യോഗിക ഭാഷകൾHungarian (Magyar)
നിവാസികളുടെ പേര്Hungarian
ഭരണസമ്പ്രദായംParliamentary republic
• President
Pál Schmitt
Viktor Orbán
Foundation
• Foundation of Hungary
896
• Recognized as Kingdom
December 1000
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
93,030 കി.m2 (35,920 ച മൈ) (109th)
•  ജലം (%)
0.74%
ജനസംഖ്യ
• 2008 February estimate
10,041,000[1] (79th)
• 2001 census
10,198,315
•  ജനസാന്ദ്രത
109/കിമീ2 (282.3/ച മൈ) (94th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$198.7 billion[2] (48th)
• പ്രതിശീർഷം
$20.000 (39th)
ജിനി (2008)24.96
low · 3rd
എച്ച്.ഡി.ഐ. (2007)Increase 0.874
Error: Invalid HDI value · 36th
നാണയവ്യവസ്ഥForint (HUF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്36
ISO കോഡ്HU
ഇൻ്റർനെറ്റ് ഡൊമൈൻ.hu1
  1. Also .eu as part of the European Union.
ഹംഗറി
  1. Hungarian Central Statistical Office Retrieved 2008-05-09
  2. [http://www.imf.org |GDP_nominal = $159.3 billion< /external/pubs/ft/weo/2008/01/weodata/weorept.aspx?sy=2008&ey=2013&scsm=1&ssd=1&sort=country&ds=.&br=1&c=914%2C946%2C963%2C962%2C918%2C943%2C960%2C964%2C935%2C968%2C939%2C942%2C944%2C936%2C941%2C186&s=NGDP_RPCH%2CNGDPRPC%2CPPPGDP%2CPPPPC&grp=0&a=&pr1.x=68&pr1.y=10 IMF report] retrieved 2008-04-09
  3. [http://www.kormany.hu/download/e/02/00000/The%20New%20Fundamental%20Law%20of%20Hungary.pdf / https://kormany.hu/] THE FUNDAMENTAL LAW OF HUNGARY
  4. Hungary The World Factbook
"https://ml.wikipedia.org/w/index.php?title=ഹംഗറി&oldid=3819564" എന്ന താളിൽനിന്ന് ശേഖരിച്ചത്