രസതന്ത്രത്തിനുള്ള നോബൽ സമ്മാനം


ആൽ‌ഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Prize in Chemistry, സ്വീഡിഷ്: Nobelpriset i kemi). 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും രസതന്ത്രത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകൾക്ക് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് ഈ പുരസ്കാരം നൽകുന്നത്. നോബൽ ഫൗണ്ടേഷന്റെ പേരിൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് നൽകുന്ന ഈ പുരസ്കാരത്തിന്റെ ജേതാവിനെ തീരുമാനിക്കുന്നത് രസതന്ത്രത്തിനായുള്ള നോബൽ കമ്മിറ്റിയാണ്. അക്കാഡമി തിരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് ഈ കമ്മിറ്റിയിലുള്ളത്. 1901 മുതൽ നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10ന് സ്റ്റോക്ക്‌ഹോമിൽവച്ചാണ് അവർഡ് നൽകുന്നത്.

രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
അവാർഡ്രസതന്ത്രത്തിനുള്ള മികച്ച സംഭാവനകൾ
സ്ഥലംസ്റ്റോക്ക്‌ഹോം, സ്വീഡൻ
നൽകുന്നത്റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ്
ആദ്യം നൽകിയത്1901
ഔദ്യോഗിക വെബ്സൈറ്റ്nobelprize.org

അവാർഡ് ജേതാക്കൾ

തിരുത്തുക

രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക.

വർഷം ചിത്രം ജേതാവിന്റെ / ജേതാക്കളുടെ പേര് രാജ്യം കുറിപ്പുകൾ
2017 ഴാക്ക് ദുബോഷെ സ്വിറ്റ്സർലാന്റ്
ജോവാഷിം ഫ്രാങ്ക് ജർമനി
റിച്ചാർഡ് ഹെന്റേഴ്സൺ യു.കെ
2016   ഴോൺ പിയെർ സുവാഷ് ഫ്രാൻസ്
  സർ ജെയിംസ് ഫ്രെയ്സർ സ്റ്റൊദ്ദാർട് സ്കോട്‌ലൻഡ്
  ബെർണാഡ് ലൂക്കാസ് ഫെറിൻഗ നെതർലന്റ്സ്
2015   തോമസ് ലിൻഡാൽ സ്വീഡൻ
യു.കെ
ഡിഎൻഎയുടെ കേടുപാടുകൾ തീർക്കാൻ കോശങ്ങൾക്കു കഴിയുന്നതെങ്ങനെ എന്നു കണ്ടെത്തിയതിന്[1].
  പോൾ എൽ. മോഡ്രിച്ച് യു.എസ്.എ
  അസിസ് സൻസാർ തുർക്കി
യു.എസ്.എ
2014   ‎എറിക് ബെറ്റ്സിഗ് യു.എസ്.എ അതിസാധാരണമായ മൈക്രോസ്കോപ്പിന്റെ ദൃശ്യശക്തി നാനോതലത്തിലേക്ക് എത്തിച്ചതിന്
  സ്റ്റെഫാൻ ഹെയ്ൽ , ജർമ്മനി, റൊമാനിയ
  വില്ല്യം ഇ. മോണർ യു.എസ്.എ
2013   മാർട്ടിൻ കാർപ്ലസ്[2] ഓസ്ട്രിയ സങ്കീർണമായ രാസപ്രക്രിയകൾ മനസ്സിലാക്കാനും പ്രവചിക്കാനും കഴിയുന്ന കാര്യക്ഷമമായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ സൃഷ്ടിച്ചു[3]
  മൈക്കിൾ ലെവിറ്റ്[4] ദക്ഷിണാഫ്രിക്ക
  അരീഷ് വാർഷൽ[5] ഇസ്രയേൽ
2012   റോബർട്ട് ജെ. ലെഫ്കോവിറ്റ്സ്,[6] അമേരിക്ക ജി-പ്രോട്ടീൻ കപ്പ്‌ൾഡ്‌ റിസേപ്റ്റെർസ് കളെ കുറിച്ചുള്ള പഠനങ്ങൾ.[7]
  ബ്രിയാൻ കെ. കോബിൽക്ക[8] അമേരിക്ക
2011   ഡാൻ ഷെച്ച്മാൻ[9] ഇസ്രയേൽ ക്വാസിക്രിസ്റ്റലുകൾ കണ്ടുപിടിച്ചു [10]
2010   റിച്ചാർഡ് എഫ്. ഹെക്ക്,[11] അമേരിക്ക പലേഡിയം ഉൾപ്രേരകം ആയിട്ടുള്ള ഓർഗാനിക് സിന്തെസിസ്.[12]
  ഐച്ചി നെഗീഷി[13] ചൈന
  അകിര സുസുക്കി[14] ജപ്പാൻ
2009   വി. രാമകൃഷ്ണൻ,[15] ഇന്ത്യ റൈബോസോംനെ കുറിച്ചുള്ള പഠനങ്ങൾ.[16]
  തോമസ് എ. സ്റ്റീസ്[17]
അമേരിക്ക
  അഡ ഇ. യോനാഥ്[18] ഇസ്രയേൽ
2008   ഒസമു ഷിമോമുറ[19] ജപ്പാൻ ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടിത്തത്തിന്.[20]
  മാർട്ടിൻ ചാൽഫി[21] അമേരിക്ക
  റോജർ വൈ. സിയൻ[22] അമേരിക്ക
2007   ജെറാർഡ് ഏർട്ട്ൽ[23] ജർമ്മനി ഖരപ്രതലങ്ങളിലെ രാസപ്രവർത്തനങ്ങളെക്കുറീച്ചുള്ള പഠനം.[24]
2006   റോജർ ഡി. കോൺബർഗ്[25] അമേരിക്ക പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള വിവരങ്ങൾ പാരമ്പര്യപദാർഥമായ ജീനുകളിൽനിന്ന് ശരീരകലകൾ സ്വീകരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ.[26]
2005   റോബർട്ട് ഹെച്ച്. ഗ്രബ്സ്[27] ബെൽജിയം ഓർഗാനിക് രസതന്ത്രം.[28]
  റിച്ചാർഡ് ആർ. ഷ്രോക്ക്[29] അമേരിക്ക
വെസ് ചൗവിൻ[30] അമേരിക്ക
1954   ലിനസ്‌ പോളിംഗ്‌[31] അമേരിക്ക രാസബന്ധനങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനം.[32]
1962ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും ഇദ്ദേഹത്തിനു ലഭിച്ചു.[33]
1902   ഹെർമൻ എമിൽ ഫിഷർ ജർമ്മനി പഞ്ചസാരയിലും പ്യൂരിനിലും നടത്തിയ പരീക്ഷണങ്ങൾക്ക് "[34]
1934   ഹാരോൾഡ്‌ യുറേ അമേരിക്ക ഡ്യുറ്റീരിയം കണ്ടുപിടിച്ചു.[35]
1901   ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് നെതർലന്റ്സ് "കെമിക്കൽ ഡൈനമിക്സ് ന്റെ നിയമങ്ങൾ ആവിഷ്കരിച്ചത്തിനും ദ്രാവകങ്ങളിലെ ഒസ്മോട്ടിക് മർദ്ദത്തെ കുറിച്ച് പഠനങ്ങൾക്കും [36]
1911   മേരി ക്യൂറി പോളണ്ട് റേഡിയം,പൊളോണിയം എന്നിവയുടെ കണ്ടെത്തൽ [37]
1903   സ്വാന്തെ അറീനിയസ് സ്വീഡൻ അരീനിയസ് തിയറി ഒഫ് ഇലക്ട്രോലിറ്റിക് ഡിസോസ്യേഷൻ (Arrhenius theory of eletrolytic dissociation) [38]
1904   വില്യം റാംസേ സ്കോട്ട്‌ലൻഡ് ഉൽകൃഷ്ടവാതകങ്ങളുടെ കണ്ടുപിടിത്തം[39]
  1. "The Nobel Prize in Chemistry 2015". Nobelprize.org.
  2. മാർട്ടിൻ കാർപ്ലസ്
  3. Nobel Prize in Chemistry 2013
  4. മൈക്കിൾ ലെവിറ്റ്
  5. അരീഷ് വാർഷൽ
  6. റോബർട്ട് ജെ. ലെഫ്കോവിറ്റ്സ്
  7. Nobel Prize in Chemistry 2012
  8. ബ്രിയാൻ കെ. കോബിൽക്ക
  9. ഡാൻ ഷെച്ച്മാൻ
  10. Nobel Prize in Chemistry 2011
  11. റിച്ചാർഡ് എഫ്. ഹെക്ക്
  12. Nobel Prize in Chemistry 2010
  13. ഐച്ചി നെഗീഷി
  14. അകിര സുസുക്കി
  15. വി. രാമകൃഷ്ണൻ
  16. Nobel Prize in Chemistry 2009
  17. തോമസ് എ. സ്റ്റീസ്
  18. അഡ ഇ. യോനാഥ്
  19. ഒസമു ഷിമോമുറ
  20. Nobel Prize in Chemistry 2008
  21. മാർട്ടിൻ ചാൽഫി
  22. റോജർ വൈ. സിയൻ
  23. ജെറാർഡ് ഏർട്ട്ൽ
  24. Nobel Prize in Chemistry 2007
  25. റോജർ ഡി. കോൺബർഗ്
  26. Nobel Prize in Chemistry 2006
  27. റോബർട്ട് ഹെച്ച്. ഗ്രബ്സ്
  28. Nobel Prize in Chemistry 2005
  29. റിച്ചാർഡ് ആർ. ഷ്രോക്ക്
  30. വെസ് ചൗവിൻ
  31. ലിനസ് പോളിംഗ്
  32. Nobel Prize in Chemistry 1954
  33. The Nobel Peace Prize 1962
  34. "The Nobel Prize in Chemistry 1902". Nobelprize.org. Retrieved 2008-10-06.
  35. http://www.nobelprize.org/nobel_prizes/chemistry/laureates/1934/index.html
  36. "The Nobel Prize in Chemistry 1901". Nobelprize.org. Retrieved 2008-10-06.
  37. "The Nobel Prize in Chemistry 1901". Nobelprize.org. Retrieved 2008-10-06.
  38. http://www.nobelprize.org/nobel_prizes/chemistry/laureates/1903/index.html
  39. http://www.nobelprize.org/nobel_prizes/chemistry/laureates/1904/index.html

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക