ഹാരോൾഡ് യുറേ
അമേരിക്കൻ ഭൗതികരസതന്ത്രജ്ഞൻ
അമേരിക്കൻ ഭൗതികരസതന്ത്രജ്ഞൻ ആയിരുന്നു ഹാരോൾഡ് ക്ലേടൺ യുറേ(ഏപ്രിൽ 29, 1893 – ജനുവരി 5, 1981)
ഹാരോൾഡ് ക്ലേടൺ യുറേ | |
---|---|
ജനനം | |
മരണം | ജനുവരി 5, 1981 | (പ്രായം 87)
ദേശീയത | യു.എസ്.എ |
കലാലയം | ഏൾഹാം കോളേജ് മൊണ്ടാന സർവകലാശാല കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി |
അറിയപ്പെടുന്നത് | ഡ്യുറ്റീരിയം കണ്ടുപിടിച്ചത്. മില്ലർ-യുറേ പരീക്ഷണം യുറേ-ബ്രാഡ്‌ലി ഫോഴ്‌സ് ഫീൽഡ് |
പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1934) Willard Gibbs Award (1934) Davy Medal (1940) Franklin Medal (1943) Medal for Merit (1946) Fellow of the Royal Society (1947) J. Lawrence Smith Medal (1962) National Medal of Science (1964) Gold Medal of the Royal Astronomical Society (1966) Priestley Medal (1973) V. M. Goldschmidt Award (1975) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികരസതന്ത്രം |
സ്ഥാപനങ്ങൾ | University of Copenhagen Johns Hopkins University Columbia University Institute for Nuclear Studies University of Chicago University of California, San Diego |
ഡോക്ടർ ബിരുദ ഉപദേശകൻ | ഗിൽബർട്ട് എൻ. ലൂയിസ് |
ഡോക്ടറൽ വിദ്യാർത്ഥികൾ | സ്റ്റാൻലി മില്ലർ ഹാർമോൺ ക്രെയ്ഗ് |
ഒപ്പ് | |
ഐസോടോപ്പുകളെ കുറിച്ചുള്ള പഠനങ്ങളിൽ പ്രസിദ്ധനായിരുന്ന അദ്ദേഹത്തിനു ഡ്യുറ്റീരിയം കണ്ടുപിടിച്ചതിനു 1934 ൽ രസതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. ആറ്റം ബോംബിന്റെ വികസനത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. അതുപോലെ തന്നെ ജീവജാലങ്ങളിൽ നിന്ന് ജൈവ ജീവിയുടെ വികാസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾക്കും സംഭാവന നൽകി.[1]
Notes
തിരുത്തുക- ↑ Miller, S. L.; Oró, J. (1981). "Harold C. Urey 1893–1981". Journal of Molecular Evolution. 17 (5): 263–264. Bibcode:1981JMolE..17..263M. doi:10.1007/BF01795747. PMID 7024560. S2CID 10807049.
അവലംബം
തിരുത്തുക- Urey, H. C. (1952). The planets: Their origin and development. Mrs. Hepsa Ely Silliman Memorial Lectures. Document in which Urey describes the carbonate–silicate geochemical cycle controlling the long-term climate on Earth during the geological ages (see Berner, Lasaga and Garrels (1983) on the subject).
- Berner, Robert; Lasaga, Antonio; Garrels, Robert (1983). "The carbonate-silicate geochemical cycle and its effect on atmospheric carbon dioxide over the past 100 million years". American Journal of Science. 283 (7): 641–683. Bibcode:1983AmJS..283..641B. doi:10.2475/ajs.283.7.641.
- Arnold, James R; Bigeleisen, Jacob; Hutchison, Clyde A., Jr (1995). "Harold Clayton Urey 1893–1981". Biographical Memoirs: 363–411. Retrieved August 7, 2013.
{{cite journal}}
: CS1 maint: multiple names: authors list (link) - Hewlett, Richard G.; Anderson, Oscar E. (1962). The New World, 1939–1946 (PDF). University Park: Pennsylvania State University Press. ISBN 978-0-520-07186-5. OCLC 637004643. Retrieved March 26, 2013.
- Shindell, Matthew (2019). The Life and Science of Harold C. Urey. Chicago, Illinois: University of Chicago Press. ISBN 9780226662084.
- Silverstein, Alvin; Silverstein, Virginia B. (1970). Harold Urey: the Man who Explored from Earth to Moon. New York: J. Day. OCLC 115279.
{{cite book}}
: CS1 maint: location missing publisher (link)
പുറംകണ്ണികൾ
തിരുത്തുക- Harold Clayton Urey Papers MSS 44. Special Collections & Archives, UC San Diego Library.
- 1965 Audio Interview with Harold Urey by Stephane Groueff Voices of the Manhattan Project
- National Academy of Sciences biography
- Harold Urey – Explaining why he rejects the notion of the moon breaking away from the earth – 1972
- ഹാരോൾഡ് യുറേ on Nobelprize.org including the Nobel Lecture on February 14, 1935 Some Thermodynamic Properties of Hydrogen and Deuterium
- Guide to the Harold C. Urey Papers 1932-1953 at the University of Chicago Special Collections Research Center