ഐച്ചി നെഗീഷി
ഐച്ചി നെഗീഷി (根岸 英一 Negishi Eiichi , ജനനം ജൂലൈ 14, 1935[1]) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. അമേരിക്കയിലെ പുർഡെ സർവ്വകലാശാലയിലാണ് ഇദ്ദേഹം അധിക സമയവും പ്രവർത്തിച്ചിട്ടുള്ളത്. നെഗഷി കപ്ലിങ്ങിന്റെ[2] പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. പല്ലാഡിയം ഉൽപ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, അകിര സുസുക്കി എന്നിവരുമായി ചേർന്ന് പങ്കിട്ടു[3].
Ei'ichi Negishi | |
---|---|
![]() | |
ജനനം | 1935 Changchun, China |
ദേശീയത | Japanese |
സ്ഥാപനങ്ങൾ | Purdue University Syracuse University |
ബിരുദം | University of Tokyo University of Pennsylvania |
അറിയപ്പെടുന്നത് | Negishi coupling |
പ്രധാന പുരസ്കാരങ്ങൾ | Sir Edward Frankland Prize Lectureship (2000) Nobel Prize in Chemistry (2010) |
അവലംബംതിരുത്തുക
- ↑ Negishi's CV on its lab's website
- ↑ Anthony O. King, Nobuhisa Okukado and Ei'ichi Negishi (1977). "Highly general stereo-, regio-, and chemo-selective synthesis of terminal and internal conjugated enynes by the Pd-catalysed reaction of alkynylzinc reagents with alkenyl halides". Journal of the Chemical Society Chemical Communications: 683. doi:10.1039/C39770000683.
- ↑ Press release 6 October 2010, Royal Swedish Academy of Sciences, ശേഖരിച്ചത് 6 October 2010.