ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ്

രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആണ് ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് (Jacobus Henricus van 't Hoff, Jr.) (30 ഓഗസ്റ്റ് 1852 – 1 മാർച്ച് 1911). ഭൗതികരസതന്ത്രജ്ഞനും, ഓർഗാനിക് രസരസതന്ത്രജ്ഞനും ആയിരുന്ന വാൻ ഹോഫ് ഡച്ചുകാരൻ ആയിരുന്നു.[1]

Jacobus Henricus van 't Hoff, Jr.
ജനനം(1852-08-30)30 ഓഗസ്റ്റ് 1852
റോട്ടർഡാം, നെതർലൻഡ്സ്
മരണം1 മാർച്ച് 1911(1911-03-01) (പ്രായം 58)
ദേശീയതഡച്ച്
കലാലയംDelft University of Technology
University of Leiden
University of Bonn
University of Paris
University of Utrecht
അറിയപ്പെടുന്നത്Chemical kinetics, Stereochemistry
പുരസ്കാരങ്ങൾഡേവി മെഡൽ (1893)
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1901)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതിക രസതന്ത്രം
Organic chemistry
സ്ഥാപനങ്ങൾVeterinary College in Utrecht
University of Amsterdam
University of Berlin
ഡോക്ടർ ബിരുദ ഉപദേശകൻEduard Mulder
ഡോക്ടറൽ വിദ്യാർത്ഥികൾErnst Cohen
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾFrederick G. Donnanഅവലംബം തിരുത്തുക