മണിമല ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മണിമല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°29′00″N 76°45′00″E / 9.483333°N 76.75°E
മണിമല ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ജനസംഖ്യ • ജനസാന്ദ്രത |
21,504 (2001—ലെ കണക്കുപ്രകാരം[update]) • 525/കിമീ2 (525/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1011 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 37.53 km2 (14 sq mi) |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല ഗ്രാമം ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മണിമല ഗ്രാമപഞ്ചായത്ത്. റാന്നി, കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി,കാഞ്ഞിരപ്പള്ളി, തിരുവല്ല തുടങ്ങിയവ ഈ ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പ്രദേശങ്ങളാണ്.
അതിരുകൾ
തിരുത്തുക- തെക്ക് - പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, കൊറ്റനാട്, വെച്ചൂച്ചിറ പഞ്ചായത്തുകൾ
- വടക്ക് – ചിറക്കടവ്, എരുമേലി, വെള്ളാവൂർ പഞ്ചായത്തുകൾ
- കിഴക്ക് - എരുമേലി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - വെള്ളാവൂർ പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്ത്.[1]
വാർഡുകൾ
തിരുത്തുകമണിമല ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകൾ ഇവയാണ് [2]
- മണിമല
- പൂവത്തോലി
- കരിക്കാട്ടൂർ സെൻറർ
- കൊന്നക്കുളം
- ചാരുവേലി
- മുക്കട
- ആലയംകവല
- പൊന്തൻപുഴ
- കരിമ്പനക്കുളം
- ആലപ്ര
- വെച്ചുക്കുന്ന്
- മേലേക്കവല
- പുലിക്കല്ല്
- കറിക്കാട്ടൂർ
- നെല്ലിത്താനം
കൃഷി
തിരുത്തുകറബ്ബറാണ് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഇവിടുത്തെ പ്രധാന കൃഷി.
നദികൾ
തിരുത്തുകകേരളത്തിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഒഴുകുന്നത് പഞ്ചായത്ത് പ്രദേശത്തു കൂടിയാണ്. മണിമലയാറിന്റെ ആകെ നീളം 90കിലോമീറ്റർ ആണ്.
അവലംബം
തിരുത്തുക- ↑ "മണിമല". മണിമല ഗ്രാമപഞ്ചായത്ത് (Manimala Grama Panchayat). മണിമല ഗ്രാമപഞ്ചായത്ത് (Manimala Grama Panchayat). Archived from the original on 2019-12-20.
- ↑ "മണിമല ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]