ബോക്സർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തിൽ ബാബു ആന്റണി, നരേന്ദ്രപ്രസാദ്, സുകുമാരൻ, ഹരിത, അനുഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോക്സർ. ഹരിതയുടെ ആദ്യ ചിത്രമാണിത്. രോഹിത് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വി.ഐ.പി. റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

ബോക്സർ
സംവിധാനംബൈജു കൊട്ടാരക്കര
നിർമ്മാണംദിനേശ് പണിക്കർ
രചനകലൂർ ഡെന്നീസ്
അഭിനേതാക്കൾബാബു ആന്റണി
നരേന്ദ്രപ്രസാദ്
സുകുമാരൻ
ഹരിത
അനുഷ
സംഗീതംടോമിൻ ജെ. തച്ചങ്കരി
ഗാനരചനബിച്ചു തിരുമല
എസ്. രമേശൻ നായർ
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോറോഹിത് ഫിലിംസ്
വിതരണംവി.ഐ.പി. റിലീസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ബാബു ആന്റണി ജിമ്മി ചെറിയാൻ
നരേന്ദ്രപ്രസാദ് രാജഗോപാലൻ തമ്പി
സുകുമാരൻ അഡ്വ. ജോൺ സാമുവൽ
ഷമ്മി തിലകൻ
അബു സലീം ഹീബ്രോ ഡാനിയൽ
ജഗതി ശ്രീകുമാർ പച്ചാളം സുന്ദരൻ
ലത്തീഫ് കൊണ്ടോട്ടി ഖാദർ
മാമുക്കോയ മഞ്ചേരി മമ്മദ്
ജഗന്നാഥ വർമ്മ ഡിജിപി സോമശേഖരൻ
സത്താർ അച്യുതൻ പിള്ള
വിജയ് മേനോൻ നിർമ്മൽ
സൈനുദ്ദീൻ പൊള്ളാച്ചി രാജൻ
കൃഷ്ണൻ‌കുട്ടി നായർ ശക്തിധരൻ പിള്ള
അഗസ്റ്റിൻ
അനിൽ മുരളി ദിനേശ്
വെട്ടുകിളി പ്രകാശൻ ഓട്ടോ ഡ്രൈവർ
ഹരിത ഐശ്വര്യ
അനുഷ
ശ്രീജയ
കോട്ടയം ശാന്ത
സ്വപ്ന രവി

ബിച്ചു തിരുമല, എസ്. രമേശൻ നായർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ടോമിൻ ജെ. തച്ചങ്കരി ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തീം മ്യൂസിക്
  2. ബോക്സർ – മനോ, ശുഭ
  3. പകൽ മായുന്നു – കെ.ജെ. യേശുദാസ്
  4. മുത്താരം പൂവേ – അനുപമ, ശുഭ
  5. കൊലുസ്സിൻ കൊഞ്ചലിൽ – ഹരിഹരൻ
  6. വാരാനി – സുരേഷ് പീറ്റേഴ്സ്, ഷാഹുൽ ഹമീദ്, ജി.വി. പ്രകാശ്, കെ.എസ്. ചിത്ര
  7. കൊലുസ്സിൻ കൊഞ്ചലിൽ – കവിത സുബ്രഹ്മണ്യം

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ബോബൻ കൂടാരം
ചമയം മോഹൻദാസ്
വസ്ത്രാലങ്കാരം വജ്രമണി
നൃത്തം കല
സംഘട്ടനം മലേഷ്യ ഭാസ്കർ
പരസ്യകല ഗായത്രി
ലാബ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം രാജു ഞാറയ്ക്കൽ
വാതിൽ‌പുറചിത്രീകരണം മെരിലാന്റ്
റീ‌റെക്കോർഡിങ്ങ് പ്രസാദ്
ടൈറ്റിൽ‌സ് ബാലൻ പാലായി
അസോസിയേറ്റ് ഡയറൿടർ കെ. ഉദയകൃഷ്ണ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബോക്സർ_(ചലച്ചിത്രം)&oldid=3986727" എന്ന താളിൽനിന്ന് ശേഖരിച്ചത്