സൈനുദ്ദീൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാളചലച്ചിത്രത്തിലെ ഒരു നടനായിരുന്നു സൈനുദ്ദീൻ. അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങിയത് ഒരു മിമിക്രി കലാകാരനായിട്ടായിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെയാ‍ണ് സൈനുദ്ദീൻ മിമിക്രി രംഗത്തേക്ക് വന്നത്. പ്രസിദ്ധ നടനായ മധുവിനെ അനുകരിക്കുന്നതിൽ സൈനുദ്ദീൻ വളരെ അറിയപ്പെട്ടിരുന്നു.[2].

സൈനുദ്ദീൻ
ജനനം
A.C.Zainuddin

മേയ് 12, 1952
മരണംനവംബർ 4, 1999 (47 വയസ്സ്)
തൊഴിൽഅഭിനേതാവ്, മിമിക്രി കലാകാരൻ[1]
സജീവ കാലം1986–1999
ജീവിതപങ്കാളി(കൾ)Laila
കുട്ടികൾSinsil, Sinil

ആദ്യചലച്ചിത്രം പി. എ. ബക്കർ [2] സംവിധാനം ചെയ്ത ചാപ്പ ആയിരുന്നു. അതിനുശേഷം 150ലധികം മലയാളചലച്ചിത്രങ്ങളിൽ സൈനുദ്ദീൻ അഭിനയിച്ചു. മലയാളചലച്ചിത്രസംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ അദ്ദേഹം 1999 നവംബർ 4 ന് അന്തരിച്ചു.[2]. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.

ചലച്ചിത്രങ്ങൾ തിരുത്തുക

 • കാബൂളിവാല
 • മിമിക്സ് 2000 (2000)
 • എഴുപുന്ന തരകൻ (1999) .... Pushkaran
 • നിറം (1999)
 • Paarachala Pachan Payyannur Paramu (1999)
 • Charlie Chaplin(1999)
 • Panchapandavar (1998) .... Luko
 • Ikkareyanente Manasam (1997) .... Sumathi's Uncle
 • My Dear Kuttichathan part 2 (1997)
 • Hitler Brothers (1997) .... Kesavankutty(Heroins(nandini) uncle)
 • Newspaper Boy (1997) .... Phalgunan
 • Killikurissiyile Kudumbamela(1997)
 • Ancharakkalyanam(1997)
 • Excuse Me Ethu Collegila (1996)
 • Kalyana Sowgandhikam (1996) .... Hariprasad
 • Malayala Masom Chingam Onnu (1996)
 • Mimics Super 1000 (1996)
 • Sathyabhaamaykkoru Pranayalekhanam (1996)
 • ഹിറ്റ്ലർ (1996)
 • Harbour (1996)...Aloshi
 • Padanayakan (1996) .... Karimpoocha Kannappan
 • Kalamasseriyil Kalyanayogam (1995) .... 'Gundu' Vasu
 • Kidilol Kidilam (1995) .... Warrier
 • Mangalam Veettil Manaseswari Gupta (1995) .... Albert
 • ആലഞ്ചേരി തമ്പ്രാക്കൾ (1995) .... Purushothaman
 • Manikya Chempazhukka (1995).... Krishnan
 • Punnaram (1995) .... K.K. Mathai
 • Special Squad (1995) .... Murugan
 • Mazhavilkoodaram (1995)....professor
 • Thumbolikadappuram(1995)
 • Boxer (1995)....Polachi Rajan
 • Maangalyasoothram(1995)
 • Hijack (1995).... Keshu
 • Mimics Action 500 (1995)....Jollykutty
 • Rajakeeyam(1995)....Seethavathi
 • Pai Brothers (1995) .... Psychiatrist
 • Thirumanassu (1995) .... Vasu
 • Tom & Jerry (1995) .... Peter
 • Bheesmacharya (1994) .... Kannan Nair
 • Poochakkaru Mani Kettum (1994) .... Kurup
 • Varabhalam (1994)
 • Sudhinam (1994) .... Shekharan
 • ഡോളർ (1994) .... Kuttappayi
 • കടൽ (1994)...... Kora
 • ഭാഗ്യവാൻ (1993)
 • കസ്റ്റംസ് ഡയറി (1993) .... Vikraman
 • കാവടിയാട്ടം (1993) .... Nariyaparampil Mathukutty
 • പൊന്നു ചാമി (1993)
 • വരം (1993)
 • ഉപ്പുകണ്ടം ബ്രദേർസ് (1993)
 • സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി (1993)
 • സൌഭാഗ്യം (1993)
 • കിഴക്കൻ പത്രോസ് (1992)
 • ആർദ്രം (1992) .... Sathyaseelan
 • എല്ലാരും ചൊല്ലണ് (1992).......arabi
 • എന്നോടിഷ്ടം കൂടാമോ (1992) .... Bhagyam's Husband
 • എന്റെ പൊന്നുതമ്പുരാൻ (1992) .... Kunji Korah
 • ഏഴരപ്പൊന്നാന (1992) .... Chinnamani
 • ഫസ്റ്റ് ബെൽ (1992) .... Kunjuraman
 • കള്ളൻ കപ്പലിൽത്തന്നെ (1992).... Venkidi
 • കാസർഗോഡ് കാദർഭായി(1992) .... Nissar
 • മാന്ത്രികച്ചെപ്പ് (1992) .... Ustad Seythali
 • നക്ഷത്രക്കൂടാരം (1992) .... Kuttappan
 • ഊട്ടി പട്ടണം (1992) .... Marthanda Varma
 • തിരുത്തൽവാദി(1992)
 • പ്രിയപ്പെട്ട കുക്കു(1992)
 • പണ്ടുപണ്ടൊരു രാജകുമാരി (1992) .... Velu
 • അമരം (1991) .... Damodaran
 • ആകാശക്കോട്ടയിലെ സുൽത്താൻ (1991) .... Chenthrappinni's Asst
 • ചാഞ്ചാട്ടം (1991) .... Bus Conductor
 • ഇന്നത്തെ പ്രോഗ്രാം (1991) .... Salim
 • നയം വ്യക്തമാക്കുന്നു (1991)
 • മിമിക്സ് പരേഡ്(1991) .... Nissar
 • നഗരത്തിൽ സംസാരവിഷയം (1991) .... Sundareshan
 • ഉള്ളടക്കം (1991)
 • സാന്ത്വനം (1991)
 • ഇരിക്കൂ MD അകത്തുണ്ട് (1991)
 • പോസ്റ്റ്ബോക്സ് No.27(1991)
 • അപ്പു (1990) .... Ramanan
 • തൂവൽ സ്പർശം (1990)
 • ലാൽ സലാം (1990)
 • Dr. പശുപതി (1990) .... Kunjan Nair
 • ഗജകേസരിയോഗം (1990) .... Veeraraghavan Nair
 • ഇന്ദ്രജാലം (1990) .... Kuttan
 • ഒന്നുമുതൽ പൂജ്യം വരെ (1986) .... Santa Claus

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സൈനുദ്ദീൻ&oldid=3648328" എന്ന താളിൽനിന്ന് ശേഖരിച്ചത്