തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീതസംവിധായകനാണ് സുരേഷ് പീറ്റേഴ്സ്. അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ് സുരേഷ്. മലയാളം സിനിമയായ പഞ്ചാബി ഹൗസ് ആണ് സുരേഷ് പീറ്റേഴ്സ് സംഗീതസംവിധാനം ചെയ്ത ആദ്യ മലയാള സിനിമ.

സുരേഷ് പീറ്റേഴ്സ്
Suresh.jpg
സുരേഷ് പീറ്റേഴ്സ്
ജീവിതരേഖ
ജനനനാമംസുരേഷ് പീറ്റേഴ്സ്
സ്വദേശംഇന്ത്യ
തൊഴിലു(കൾ)Film score composer, Singer
ഉപകരണംkeyboard, Drums, Piano, Harmonium
സജീവമായ കാലയളവ്1990–present

മിന്നൽ, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആൽബങ്ങളും സുരേഷിന്റേതായുണ്ട്.

സംഗീതം കൊടുത്ത സിനിമകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സുരേഷ്_പീറ്റേഴ്സ്&oldid=2781433" എന്ന താളിൽനിന്ന് ശേഖരിച്ചത്