കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ബാലുശ്ശേരി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കെ.എം. സച്ചിൻ ദേവ്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ധർമ്മജൻ ബോൾഗാട്ടിയെ 20,372 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.എം. സച്ചിൻ ദേവ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം തിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=കെ.എം._സച്ചിൻ_ദേവ്&oldid=3553705" എന്ന താളിൽനിന്ന് ശേഖരിച്ചത്