പ്രധാന മെനു തുറക്കുക

ബാലുശ്ശേരി നിയമസഭാമണ്ഡലം

(ബാലുശേരി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി , പനങ്ങാട്, അത്തോളി, ഉള്ളിയേരി, നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബാലുശേരി നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾതിരുത്തുക

  • 2001 - 2006 എ. സി. ഷൺമുഖദാസ്.[4]
  • 1996 - 2001 എ. സി. ഷൺമുഖദാസ്.[5]
  • 1991-1996 എ. സി. ഷൺമുഖദാസ്. [6]
  • 1987-1991 എ. സി. ഷൺമുഖദാസ്. [7]
  • 1982-1987 എ. സി. ഷൺമുഖദാസ്. [8]
  • 1980-1982 എ. സി. ഷൺമുഖദാസ്. [9]
  • 1977-1979 പി. കെ ശങ്കരൻകുട്ടി. [10]
  • 1970-1977 എ. സി. ഷൺമുഖദാസ്. [11]
  • 1967-1970 എ. കെ. അപ്പു. [12]

തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക

2011തിരുത്തുക

2006തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 185109 151004 പുരുഷൻ കടലുണ്ടി - സി.പി.ഐ (എം) 74259 എ. ബലറാം - കോൺഗ്രസ്സ് (ഐ) 65377 ടി.കെ. രാമൻ- ബി.ജെ.പി

2006തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [15] 154941 115896 എ. കെ. ശശീന്ദ്രൻ - NCP 60340 കെ. ബാലകൃഷ്ണൻ കിടാവ് INC(I) 46180 എം. സി. ശശീന്ദ്രൻ- BJP

1977 മുതൽ 2001 വരെതിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 117.73 77.28 എ. സി. ഷൺമുഖദാസ്. 46.08 NCP കെ. ബാലകൃഷ്ണൻ കിടാവ് 43.56 INC(I)
1996 108.16 76.75 എ. സി. ഷൺമുഖദാസ് 52.45 ICS ആർ. കെ. രവിവർമ്മ 38.27 INC(I)
1991 107.33 79.53 എ. സി. ഷൺമുഖദാസ് 49.52 ICS(SCS) പി. ശങ്കരൻ 40.36 INC(I)
1987 92.05 86.64 എ. സി. ഷൺമുഖദാസ് 51.21 ICS(SCS) വിജയ ഡി. നായർ 38.65 INC(I)
1982 70.32 79.44 എ. സി. ഷൺമുഖദാസ് 48.77 ICS പി. കെ. ഗോപാലൻ 39.20 സ്വതന്ത്രൻ
1980 70.66 78.63 എ. സി. ഷൺമുഖദാസ് 56.36 കോൺഗ്രസ്(U) പി. കെ. ശങ്കരൻകുട്ടി 43.64 ജനതാ പാർട്ടി
1977 67.21 86.94 പി. കെ ശങ്കരൻകുട്ടി 51.17 BLD പുത്തൂർ രാമകൃഷ്ണൻ നായർ 48.83 INC(I)

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -ബാലുശേരി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  15. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബാലുശേരി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ ബാലുശേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008