ബാലുശ്ശേരി നിയമസഭാമണ്ഡലം
(ബാലുശേരി നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബാലുശേരി നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ കെ.എം. സച്ചിൻ ദേവാണ് ബാലുശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
25 ബാലുശ്ശേരി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 224238 (2021) |
ആദ്യ പ്രതിനിഥി | എം. നാരായണക്കുറുപ്പ് പി.എസ്.പി |
നിലവിലെ അംഗം | കെ.എം. സച്ചിൻ ദേവ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകകോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി , പനങ്ങാട്, അത്തോളി, ഉള്ളിയേരി, നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബാലുശേരി നിയമസഭാമണ്ഡലം. [2]
പ്രതിനിധികൾ
തിരുത്തുക- 2011 - പുരുഷൻ കടലുണ്ടി-LDF
- 2006 - എ. കെ. ശശീന്ദ്രൻ- NCP [3]
- 2001 - 2006 എ. സി. ഷൺമുഖദാസ്.[4]
- 1996 - 2001 എ. സി. ഷൺമുഖദാസ്.[5]
- 1991-1996 എ. സി. ഷൺമുഖദാസ്. [6]
- 1987-1991 എ. സി. ഷൺമുഖദാസ്. [7]
- 1982-1987 എ. സി. ഷൺമുഖദാസ്. [8]
- 1980-1982 എ. സി. ഷൺമുഖദാസ്. [9]
- 1977-1979 പി. കെ ശങ്കരൻകുട്ടി. [10]
- 1970-1977 എ. സി. ഷൺമുഖദാസ്. [11]
- 1967-1970 എ. കെ. അപ്പു. [12]
- 1960-1964 എം. നാരായണ കുറുപ്പ്. [13]
- 1957-1959 എം. നാരായണൻ കുട്ടി. [14]
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി |
---|---|---|---|---|---|---|---|---|---|---|---|
2021[16] | 224239 | 181954 | കെ.എ, സച്ചിൻ ദേവ് | 91839 | സിപിഎം | ധർമ്മജൻ ബോൾഗാട്ടി | 71467 | കോൺ.ഐ | ലിബിൻ ബാലുശ്ശേരി | 16490 | ബിജെപി |
2016[17] | 209503 | 174595 | പുരുഷൻ കടലുണ്ടി | 82914 | സിപിഎം | യു.സി രാമൻ പടനിലം | 67450 | മുസ്ലിം ലീഗ് | പി.കെ സുപ്രൻ | 19324 | ബിജെപി |
2011[18] | 185109 | 151004 | പുരുഷൻ കടലുണ്ടി | 74259 | സി.പി.ഐ (എം) | എ. ബലറാം | 65377 | - കോൺഗ്രസ്സ് (ഐ) | ടി.കെ. രാമൻ- ബി.ജെ.പി | ||
2006 [19] | 154941 | 115896 | എ. കെ. ശശീന്ദ്രൻ - NCP | 60340 | കെ. ബാലകൃഷ്ണൻ കിടാവ് INC(I) | 46180 | എം. സി. ശശീന്ദ്രൻ- BJP |
1977 മുതൽ 2001 വരെ
തിരുത്തുക1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 117.73 | 77.28 | എ. സി. ഷൺമുഖദാസ്. | 46.08 | NCP | കെ. ബാലകൃഷ്ണൻ കിടാവ് | 43.56 | INC(I) |
1996 | 108.16 | 76.75 | എ. സി. ഷൺമുഖദാസ് | 52.45 | ICS | ആർ. കെ. രവിവർമ്മ | 38.27 | INC(I) |
1991 | 107.33 | 79.53 | എ. സി. ഷൺമുഖദാസ് | 49.52 | ICS(SCS) | പി. ശങ്കരൻ | 40.36 | INC(I) |
1987 | 92.05 | 86.64 | എ. സി. ഷൺമുഖദാസ് | 51.21 | ICS(SCS) | വിജയ ഡി. നായർ | 38.65 | INC(I) |
1982 | 70.32 | 79.44 | എ. സി. ഷൺമുഖദാസ് | 48.77 | ICS | പി. കെ. ഗോപാലൻ | 39.20 | സ്വതന്ത്രൻ |
1980 | 70.66 | 78.63 | എ. സി. ഷൺമുഖദാസ് | 56.36 | കോൺഗ്രസ്(U) | പി. കെ. ശങ്കരൻകുട്ടി | 43.64 | ജനതാ പാർട്ടി |
1977 | 67.21 | 86.94 | പി. കെ ശങ്കരൻകുട്ടി | 51.17 | BLD | പുത്തൂർ രാമകൃഷ്ണൻ നായർ | 48.83 | INC(I) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -ബാലുശേരി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=25
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=25
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബാലുശേരി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ബാലുശേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008