അശോക് ദിൻഡ
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
അശോക് ദിൻഡ (ബംഗാളി: অশোক দিন্দা) (ജനനം: 1984 മാർച്ച് 25, പശ്ചിമ ബംഗാൾ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെയും, ഐ.പി.എല്ലിൽ പൂനെ വാരിയേഴ്സിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. 2009 ഡിസംബർ 9ന് ശ്രീലങ്കക്കെതിരെയാണ് അദ്ദേഹം തന്റെ ട്വന്റി 20 ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം 1 വിക്കറ്റും 19 റൺസും നേടുകയും ചെയ്തു. 2010 ജൂണിൽ സിംബാബ്‌വെക്കെതിരെ തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റവും അദ്ദേഹം നടത്തി.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അശോക് ദിൻഡ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | നൈച്ചൻപൂർ പശ്ചിമ ബംഗാൾ, ഇന്ത്യ | 25 മാർച്ച് 1984|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ മീഡിയം ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 28 മേയ് 2010 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 3 ജനുവരി 2013 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 24) | 9 ഡിസംബർ 2009 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 28 ഡിസംബർ 2012 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005–തുടരുന്നു | ബംഗാൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–2010 | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | ഡെൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012-തുടരുന്നു | പൂനെ വാരിയേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 3 മാർച്ച് 2012 |
അവലംബം
തിരുത്തുക- അശോക് ദിൻഡ - കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കിൻഫോയിൽ നിന്ന്
- അശോക് ദിൻഡ - കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽനിന്ന്