കൃഷ്ണൻ കോട്ട

കേരളത്തിലെ പൊയ്യ ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പൊയ്യ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൃഷ്ണൻ കോട്ട. കൊടുങ്ങല്ലൂർനിന്ന് 5 കിലോമീറ്റർ അകലെയാണ് കൃഷ്ണൻ കോട്ട സ്ഥിതിചെയ്യുന്നത്. മാളയിൽനിന്ന് 7 കിലോമീറ്ററും തൃശ്ശൂരുനിന്ന് 27 കിലോമീറ്ററും അകലെയാണ് കൃഷ്ണൻ കോട്ട. ഈ സ്ഥലം തൃശ്ശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്.

കൃഷ്ണൻ കോട്ട
തൃശ്ശൂർ ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംപൊയ്യ ഗ്രാമപഞ്ചായത്ത്
ഭരണസമ്പ്രദായം
 • ഭരണസമിതിപൊയ്യ ഗ്രാമപഞ്ചായത്ത്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
680733
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL-47
Civic agencyപൊയ്യ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

പള്ളികൾ

തിരുത്തുക
  • ദ ക്രൈസ്റ്റ് കിംഗ് ചർച്ച്

പാലങ്ങൾ

തിരുത്തുക
  • കൃ‍ഷ്ണൻ കോട്ട പാലം
  • കൊടകര കൊടുങ്ങല്ലൂർ ഹൈവേ ഇതിലൂടെയാണ് കടന്നുപോകുന്നത്.

വിദ്യാലയങ്ങൾ

തിരുത്തുക
  • കൃഷ്ണൻ കോട്ട എൽ.പി സ്കൂൾ
"https://ml.wikipedia.org/w/index.php?title=കൃഷ്ണൻ_കോട്ട&oldid=3344934" എന്ന താളിൽനിന്ന് ശേഖരിച്ചത്