ഒരു മലയാളചലച്ചിത്രഛായാഗ്രാഹകനാണ് എം.ജെ. രാധാകൃഷ്ണൻ. 2011-ലേതുൾപ്പെടെ[1] മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

എം.ജെ. രാധാകൃഷ്ണൻ
ജനനം
M. J. Radhakrishnan

മരണം12.07.2019
മരണ കാരണംഹൃദയസ്തംഭനം
മറ്റ് പേരുകൾMJR
തൊഴിൽചലച്ചിത്ര ഛായാഗ്രാഹകൻ
സജീവ കാലം1988–2019

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ഛായാഗ്രാഹനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 1996, 1999, 2007, 2008, 2010, 2011

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം.

  1. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
"https://ml.wikipedia.org/w/index.php?title=എം.ജെ._രാധാകൃഷ്ണൻ&oldid=3625962" എന്ന താളിൽനിന്ന് ശേഖരിച്ചത്