രേവതി കലാമന്ദിർ ഫിലിം അക്കാദമി
(രേവതി കലാമന്ദിർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനി ആയാണ് രേവതി കലാമന്ദിർ1993.ജനുവരി.1 നു പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ ഇതാ 2014 ഓഗസ്റ്റ് മാസം മുതൽ രേവതി കലാമന്ദിർ ഫിലിം അക്കാദമി എന്ന പേരിൽ ഒരു ചലച്ചിത്രപഠന കേന്ദ്രം തിരുവനന്തപുരത്ത് കഴകൂട്ടം കിൻഫ്ര ഫിലിം & വീഡിയോ ടെക്നോ പാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചലച്ചിത്രനിർമ്മാതാവായ ജി. സുരേഷ് കുമാർ ആണ് ഇതിന്റെ ഉടമ.
![]() | |
വ്യവസായം | മോഷൻപിക്ചേഴ്സ്,ഫിലിംഅക്കാദമി |
---|---|
സ്ഥാപിതം | ജനുവരി 1, 1993 |
സ്ഥാപകൻ | ജി.സുരേഷ്കുമാർ |
ആസ്ഥാനം | തിരുവനന്തപുരം,കേരളം,ഇന്ത്യ |
പ്രധാന വ്യക്തി | ജി.സുരേഷ്കുമാർ, മേനകസുരേഷ്,രേവതി |
ഉത്പന്നം | മോഷൻപിക്ചേഴ്സ്,ഫിലിംഅക്കാദമി |
ഉടമസ്ഥൻ | ജി.സുരേഷ്കുമാർ |
വെബ്സൈറ്റ് | www |
നിർമ്മിച്ച ചലച്ചിത്രങ്ങൾതിരുത്തുക
- വിഷ്ണുലോകം (1991)
- ബട്ടർഫ്ലൈസ് (1993)
- കാശ്മീരം (1994)
- ആറാം തമ്പുരാൻ (1997)
- കവർസ്റ്റോറി (2000)
- പൈലറ്റ്സ് (2000)
- അച്ഛനെയാണെനിക്കിഷ്ടം (2001)
- കഥ (2002)
- കുബേരൻ (2002)
- ശിവം (2002)
- മഹാസമുദ്രം (2006)
- സീതാകല്യാണം (2009)
- നീലത്താമര (2009)
- രതിനിർവ്വേദം (2011)
- ചട്ടക്കാരി (2012)
അവലംബംതിരുത്തുക
പുറംകണ്ണികൾതിരുത്തുക
Revathy Kalamandhir എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.rkfa.in/ Archived 2014-08-11 at the Wayback Machine.
- ഔദ്യോഗിക ഫേസ്ബുക്ക് താൾ