നാടുവാഴികൾ

മലയാള ചലച്ചിത്രം
(നാടുവാഴികൾ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, മധു, മണിയൻപിള്ള രാജു, രൂപിണി, സിതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടുവാഴികൾ. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൻ. സ്വാമി ആണ്.

നാടുവാഴികൾ
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംജി.പി. വിജയകുമാർ
ജി. ജയകുമാർ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതംശ്യാം
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസെവൻ ആർട്സ്
വിതരണംസെവൻ ആർട്സ് ഫിലിംസ്
റിലീസിങ് തീയതി1989 മേയ് 5
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ അർജ്ജുൻ
മധു അനന്തൻ
തിലകൻ ശങ്കരൻ
മുരളി ചെറിയാൻ
ദേവൻ മാത്തുക്കുട്ടി
ബാബു നമ്പൂതിരി എബ്രഹാം വർക്കി
മണിയൻപിള്ള രാജു രവി
കുതിരവട്ടം പപ്പു കെ.സി.
ജനാർദ്ദനൻ ആശാൻ
അസീസ് ഭരതൻ
വിജയരാഘവൻ പോലീസ് സൂപ്രണ്ട്
ജഗതി ശ്രീകുമാർ ബാവ
പ്രതാപചന്ദ്രൻ പണിക്കർ
കെ.പി.എ.സി. സണ്ണി കോശി
കുഞ്ചൻ ആന്റണി
ജഗന്നാഥ വർമ്മ ഡി.വൈ.എസ്.പി. പവിത്രൻ
കൊല്ലം തുളസി ഗോപാലപിള്ള
എം.എസ്. തൃപ്പുണിത്തറ എം.എൽ.എ.
രവി മേനോൻ ശേഖരൻ
രൂപിണി റോസ് മേരി
സിതാര രമ
വത്സല മേനോൻ
ശാന്താദേവി കോശിയുടെ അമ്മ
വത്സല മേനോൻ ഡോ. റേച്ചൽ ജോർജ്ജ്

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ
  1. രാവിൽ പൂന്തേൻ – ദിനേശ്, ഉണ്ണിമേനോൻ
  2. നദിയോരത്തിലെ – കൃഷ്ണചന്ദ്രൻ, ദിനേശ്
  3. വെൺ‌തൂവൽ പക്ഷി – ദിനേശ്

അണിയറ പ്രവർത്തകർ

തിരുത്തുക
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ഹരി
ചമയം തോമസ്
വസ്ത്രാലങ്കാരം വജ്രമണി
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അൻസാരി
ശബ്ദലേഖനം എ.വി. ബോസ്, സുജാത
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണം കെ. മോഹനൻ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
റീ റെക്കോർഡിങ്ങ് സമ്പത്ത്
ഓഫീസ് നിർവ്വഹണം എസ്. ഗോപാലകൃഷ്ണൻ
അസോസിയേറ്റ് ഡയറൿടർ രാജ് ബാബു, പോൾ ഞാറയ്ക്കൽ
അസോസിയേറ്റ് എഡിറ്റർ ഇ.എം. മാധവൻ, പി.സി. മോഹനൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നാടുവാഴികൾ&oldid=3994904" എന്ന താളിൽനിന്ന് ശേഖരിച്ചത്