മഹേന്ദ്ര സിങ് ധോണി
മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി ⓘ (ഹിന്ദി: महेन्द्र सिंह धोनी) (ജനനം: 7 ജൂലൈ 1981 റാഞ്ചി, (ജാർഖഡ്) ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മഹേന്ദ്ര സിങ് ധോണി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | മഹി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.524000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-hand medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Wicket-keeper, Captain | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 251) | 2 ഡിസംബർ 2005 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 157) | 23 ഡിസംബർ 2004 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 7 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999/00 - 2004/05 | ബീഹാർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004/05- | ഝാർഖണ്ഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008- | CHENNAI SUPER KINGS | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 22 ഡിസംബർ 2017 |
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്[1]. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.[2] 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.[3]
2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.
2020 ഓഗസ്റ്റ് 15 നാണ് എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.[[2]]
മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്
തിരുത്തുകS No Series (Opponents) Season Series Performance 1 Sri Lanka in India ODI Series 2005/06 346 Runs (7 Matches & 5 Innings, 1x100, 1x50); 6 Catches & 3 Stumpings 2[4] India in Bangladesh ODI Series 2007 127 Runs (2 Matches & 2 Innings, 1x50); 1 Catches & 2 Stumpings 3 India in Sri Lanka ODI Series 2008 193 Runs (5 Matches & 5 Innings, 2x50); 3 Catches & 1 Stumping 4 India in West Indies ODI Series 2009 182 Runs (4 Matches & 3 Innings with an average of 91); 4 Catches & 1 Stumping
മാൻ ഓഫ് ദി മാച്ച് അവാർഡ്‌സ്
തിരുത്തുകS No Opponent Venue Season Match Performance 1 പാകിസ്താൻ Vishakapatnam 2004/05 8 2 ശ്രീലങ്ക ജയ്പൂർ 2005/06 183* (145b, 15x4, 10x6); 1 Catch 3 പാകിസ്താൻ Lahore 2005/06 72 (46b, 12x4); 3 ക്യാച്ചുകൾ 4 ബംഗ്ലാദേശ് മിർപുർ 2007 91* (106b, 7x4); 1 Stumping 5 Africa XI[5] ചെന്നൈ 2007 139* (97b, 15x4, 5x6); 3 Stumpings 6 ഒസ്ട്രേലിയ Chandigarh 2007 50* ( 35 b, 5x4 1x6); 2 Stumpings 7 Pakistan Guwahati 2007 63, 1 Stumping 8 Sri Lanka Karachi 2008 67, 2 Catches 9 Sri Lanka Colombo (RPS) 2008 76, 2 Catches 10 New Zealand McLean Park, Napier 2009 84*, 1 Catch & 1 Stumping 11 West Indies Beausejour Stadium, St. Lucia 2009 46*, 2 Catches & 1 Stumping 12 Australia Vidarbha Cricket Association Stadium, Nagpur 2009 124, 1 Catches, 1 Stumping & 1 Runout 13 Bangladesh Mirpur 2010 101* (107b, 9x4) 14 Sri Lanka Wankhede Stadium, Mumbai ICC World Cup FInals 2011 91 Not Out
ടെസ്റ്റ് ക്രിക്കറ്റ്
തിരുത്തുകTest performance:
Test centuries:
Test centuries | ||||||
# | Runs | Match | Against | Stadium | City/Country | Year |
---|---|---|---|---|---|---|
1 | 148 | 5 | Pakistan | Iqbal Stadium | Faisalabad, Pakistan | 2006 |
2 | 110 | 38 | Sri Lanka | Sardar Patel Stadium | Ahmedabad, India | 2009 |
3 | 100* | 40 | Sri Lanka | Brabourne Stadium | Mumbai, India | 2009 |
4 | 132* | 42 | South Africa | Eden Gardens | Kolkata, India | 2010 |
Man of the Match Awards:
അവലംബം
തിരുത്തുക- ↑ http://sports.mathrubhumi.com/story.php?id=173314
- ↑ "ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-09-06. Retrieved 2012-09-06.
- ↑ "With 22 wins, Dhoni becomes India's most successful Test captain". Rediff. 5 മാർച്ച് 2013. Retrieved 22 മാർച്ച് 2013.
- ↑ "Rain dampens India's celebrations". Rediff. 2007-05-15. Retrieved 2007-05-15.
- ↑ Dhoni was representing Asia XI
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മഹേന്ദ്ര സിങ് ധോണി: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- http://www.dhoniworld.com
- http://www.dhonixpress.com Archived 2019-01-16 at the Wayback Machine.