ഗദ്ദാഫി സ്റ്റേഡിയം

(Gaddafi Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗദ്ദാഫി സ്റ്റേഡിയം (ഉർദു:قذافی اسٹیڈیم‬) ഒരു പ്രസിദ്ധമായ ക്രിക്കറ്റ് ഗ്രൗണ്ടാണ്. പാകിസ്താനിലെ ലാഹോറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1959ലാണ് ഈ സ്റ്റേഡിയം നിർമിച്ചത്. 1996ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അരങ്ങേറിയത് ഇവിടെയാണ്. പാകിസ്താനിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. ലിബിയൻ നേതാവായിരുന്ന കേണൽ മുഅമ്മർ ഗദ്ദാഫിയുടെ ബഹുമാനാർത്ഥമാണ് ഗദ്ദാഫി സ്റ്റേഡിയം എന്ന പേരു ഈ സ്റ്റേഡിയത്തിന് നൽകിയത്.[1]

ഗദ്ദാഫി സ്റ്റേഡിയം
ഉർദു:قذافی اسٹیڈیم
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംലാഹോർ, പഞ്ചാബ്, പാകിസ്താൻ
നിർദ്ദേശാങ്കങ്ങൾ31°30′48″N 74°20′0″E / 31.51333°N 74.33333°E / 31.51333; 74.33333
സ്ഥാപിതം1959
ഇരിപ്പിടങ്ങളുടെ എണ്ണം60,000
ഉടമപാകിസ്താൻ ക്രിക്കറ്റ് ബോർഡ്
പ്രവർത്തിപ്പിക്കുന്നത്ലാഹോർ സിറ്റി ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർലാഹോർ ലയൺസ്, ലാഹോർ ഈഗിൾസ് പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ് ക്രിക്കറ്റ് ടീം, പാകിസ്താൻ
End names
പവലിയൻ എൻഡ്
കോളേജ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്21 നവംബർ – 26 നവംബർ 1959: പാകിസ്താൻ v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്1 മാർച്ച് 2009: പാകിസ്താൻ v ശ്രീലങ്ക
ആദ്യ ഏകദിനം13 ജനുവരി 1978: പാകിസ്താൻ v ഇംഗ്ലണ്ട്
അവസാന ഏകദിനം24 ജനുവരി 2009: പാകിസ്താൻ v ശ്രീലങ്ക

റെക്കോർഡുകൾ

തിരുത്തുക
  1. Murtaza Razvi (25 February 2011). "A stadium called Gaddafi". Indian Express. Retrieved 2011-03-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗദ്ദാഫി_സ്റ്റേഡിയം&oldid=3630405" എന്ന താളിൽനിന്ന് ശേഖരിച്ചത്