ധീരസമീരേ യമുനാ തീരേ
മലയാള ചലച്ചിത്രം
സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണിനിർമ്മിച്ച ചേരി വിശ്വനാഥൻകഥയും തിരക്കഥയും സംഭാഷണവും എഴുതിയമധുസംവിധാനം ചെയ്ത ചിത്രമാണ്ണ് ധീരസമീരേ യമുനാതീരേ. ഇത് 1977ൽ പുറത്തിറങ്ങി. മധു,തിക്കുറിശ്ശി സുകുമാരൻ നായർ ,ടി.പി. മാധവൻ ,വിധുബാല ,ഉണ്ണിമേരി ,കവിയൂർ പൊന്നമ്മ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽഓ എൻ വിയുടെഗാനങ്ങൾക്ക് ശ്യാംഈണം പകർന്നു.[1][2][3]
ധീരസമീരേ യമുനാതീരേ | |
---|---|
സംവിധാനം | മധു |
നിർമ്മാണം | എം.മണി |
രചന | ചേരി വിശ്വനാഥ് |
തിരക്കഥ | ചേരി വിശ്വനാഥ് |
സംഭാഷണം | ചേരി വിശ്വനാഥ് |
അഭിനേതാക്കൾ | മധു തിക്കുറിശ്ശി വിധുബാല സീമ |
സംഗീതം | ശ്യാം |
ഗാനരചന | ഓ എൻ വി |
ഛായാഗ്രഹണം | യു.രാജഗോപാൽ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | സുനിത പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | തിക്കുറിശ്ശി സുകുമാരൻ നായർ | |
3 | ടി.പി. മാധവൻ | |
4 | വിധുബാല | |
5 | ഉണ്ണിമേരി | |
6 | കവിയൂർ പൊന്നമ്മ | |
7 | ആലുംമൂടൻ | |
8 | മണവാളൻ ജോസഫ് | |
9 | കെ. പി. എ. സി. സണ്ണി | |
10 | പട്ടം സദൻ | |
11 | വഞ്ചിയൂർ മാധവൻ നായർ | |
12 | മാസ്റ്റർ ബൈജു | |
13 | കെപിഎസി ലളിത | |
14 | ഉഷാറാണി | |
15 | സീമ | |
16 | ബേബി അംബിക |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആനന്ദം ബ്രഹ്മാനന്ദം | പി. ജയചന്ദ്രൻ, എൽ.ആർ. ഈശ്വരി, കോറസ് [[[പട്ടം സദൻ]] | |
2 | അമ്പിളി പൊന്നമ്പിളി | പി. ജയചന്ദ്രൻ | |
3 | ധീരസമീരേ യമുനാതീരേ | കെ ജെ യേശുദാസ്എസ്. ജാനകി | |
4 | മനസ്സിന്റെ താളുകൾക്കിടയിൽ | എസ്. ജാനകി | |
5 | ഞാറ്റുവേലക്കിളി | പി. സുശീല | |
6 | പുത്തിലഞ്ഞി ചില്ലകളിൽ | പി. സുശീല |
അവലംബം
തിരുത്തുക- ↑ "ധീരസമീരേ യമുനാതീരേ". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "ധീരസമീരേ യമുനാതീരേ". malayalasangeetham.info. Retrieved 2014-10-16.
- ↑ "ധീരസമീരേ യമുനാതീരേ". spicyonion.com. Retrieved 2014-10-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ധീരസമീരേ യമുനാതീരേ(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ധീരസമീരേ യമുനാതീരേ(1977". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)