ഡിസംബർ 3
തീയതി
(ഡിസംബർ 03 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 3 വർഷത്തിലെ 337 (അധിവർഷത്തിൽ 338)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2025 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1818 - ഇല്ലിനോയി യു.എസിലെ ഇരുപത്തൊന്നാമത് സംസ്ഥാനമായി ചേർന്നു.
- 1971 - 1971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം ആരംഭിച്ചു.
- 1984 - ഭോപ്പാൽ ദുരന്തം. യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ വിഷവാതകചോർച്ചയെത്തുടർന്ന് മൂവായിരത്തിലേറെപ്പേർ മരണമടഞ്ഞു.
ജന്മദിനങ്ങൾ
തിരുത്തുക- 1884 - ഡോ. രാജേന്ദ്രപ്രസാദ്, ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി.
ചരമവാർഷികങ്ങൾ
തിരുത്തുക- 1979 - ധ്യാൻ ചന്ദ്, ഇന്ത്യയുടെ ഐതിഹാസിക ഹോക്കിതാരം.
മറ്റു പ്രത്യേകതകൾ
തിരുത്തുക- ലോക വികലാംഗ ദിനം