ജൂലൈ 4 (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ജൂലൈ 4 (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, സിദ്ദിഖ്, ദേവൻ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജൂലൈ 4. അനന്യ ഫിലിംസിന്റെ ബാനറിൽ സുകു നായർ, ആൽ‌വിൻ ആന്റണി എന്നിവർ നിർമ്മിച്ച ഈ ചിത്രം അനന്യ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.

ജൂലൈ 4
സംവിധാനംജോഷി
നിർമ്മാണംസുകു നായർ
ആൽ‌വിൻ ആന്റണി
രചനഉദയകൃഷ്ണ
സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
സിദ്ദിഖ്
ദേവൻ
റോമ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഅനന്യ ഫിലിംസ്
വിതരണംഅനന്യ ഫിലിംസ്
റിലീസിങ് തീയതി2007 ജൂലൈ 5
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ദിലീപ് ഗോഗുൽ ദാസ്
റോമ ശ്രീപ്രിയ
സിദ്ദിഖ് രാമചന്ദ്രൻ
ദേവൻ വിശ്വനാഥൻ
ജനാർദ്ദനൻ ലോകനാഥൻ
ഇന്നസെന്റ് നാരായണൻ പോറ്റി
റിയാസ് ഖാൻ ഡാനി
കൊച്ചിൻ ഹനീഫ അബൂബക്കർ
സലീം കുമാർ ശക്തിവേൽ
വിജയരാഘവൻ ഗോപാലൻ
രശ്മി ബോബൻ സുജാത (ഗോപാലേട്ടന്റെ ഭാര്യ)
ശരത് ദാസ് സുരേഷ് രാമചന്ദ്രൻ
യദുകൃഷ്ണൻ
സന്തോഷ് ജോഗി
ഷമ്മി തിലകൻ റിപ്പർ മുരുകൻ
ചാലി പാല പോലീസ് ഇൻസ്പെക്റ്റർ
അനിൽ മുരളി സി.ഐ വിൻസെന്റ്
മംഗള ശില്പ
സോന നായർ

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. കനവിന്റെ കടവത്ത് – വിധു പ്രതാപ്, ജ്യോത്സ്ന
  2. കാട്ടുപൂച്ച – അഫ്‌സൽ, സയനോര ഫിലിപ്പ്
  3. ഒരുവാക്കു മിണ്ടാതെ – വിനീത് ശ്രീനിവാസൻ
  4. കനവിന്റെ കടവത്ത് – ജ്യോത്സ്ന
  5. വാകമരത്തിൻ – സയനോര ഫിലിപ്പ്
  6. ഒരുവാക്കു മിണ്ടാതെ – ശ്വേത മോഹൻ
  7. വാകമരത്തിൻ – എം.ജി. ശ്രീകുമാർ, സയനോര ഫിലിപ്പ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം രഞ്ജൻ എബ്രഹാം
കല ജോസഫ് നെല്ലിക്കൽ
ചമയം സലീം കടയ്ക്കൽ
നൃത്തം പ്രസന്ന
സംഘട്ടനം സൂപ്പർ സുബ്ബരായൻ
നിശ്ചല ഛായാഗ്രഹണം രാജേഷ്
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
നിർമ്മാണ നിയന്ത്രണം ഡിക്സൺ പൊഡുഡാസ്
ഗ്രാഫിക്സ് ഇ.എഫ്.എക്സ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

പടം കാണുക

തിരുത്തുക

ജൂലൈ 4


"https://ml.wikipedia.org/w/index.php?title=ജൂലൈ_4_(ചലച്ചിത്രം)&oldid=3970913" എന്ന താളിൽനിന്ന് ശേഖരിച്ചത്