ജന്തുക്കളുടെ ശാസ്ത്രനാമത്തിന്റെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
ജന്തു | ഇംഗ്ലീഷ് നാമം | ശാസ്ത്രനാമം |
---|---|---|
മുയൽ | റാബിറ്റ് | ഒറിക്ടോലാഗസ് ക്യൂണിക്കുലസ് (Oryctolagus cuniculus) |
എലി | റാറ്റ് | റാറ്റസ് റാറ്റസ് (Rattus rattus) |
ചുണ്ടെലി | മൗസ് | മസ് മസ്കുലസ് (Mus musculus) |
ഗിനിപ്പന്നി | ഗിനിയാ പിഗ് | കാവിയ പോർസെല്ലസ് (Cavia porcellus) |
അണ്ണാൻ | സ്ക്വിറൽ | ഫണാംബുലസ് പെന്നാറ്റി (Funambulus pennatti 5) |
മുള്ളൻപന്നി | പോർസൂപ്പൈൻ | ഹിസ്റ്റിക്സ് ഇൻഡിക്ക (Hystix indica) |
തിമിംഗിലം | വെയിൽ | ബലനോപ്റ്റീറ ഇൻഡിക്ക (Balanoptera indica) |
നീലത്തിമിംഗിലം | ബ്ലൂ വെയിൽ | ബലനോപ്റ്റീറ മസ്കലസ് (Balanoptera musculus) |
ഡോൾഫിൻ | ഡോൾഫിൻ | പ്ലാറ്റിനിസ്റ്റ ഗാംഗറ്റിക്ക (Platinista gangetica) |
സിംഹം | ലയൺ | പാന്തീറ ലിയോ (Panthera leo) |
കടുവ | ടൈഗർ | പാന്തീറ ടൈഗ്രിസ് (Panthera tigris) |
പുള്ളിപ്പുലി | ലെപ്പേർഡ് / പാന്തർ | പാന്തീറ പാർഡസ് (Panthera pardus) |
പൂച്ച | ക്യാറ്റ് | ഫെലിസ് ഡൊമസ്റ്റിക്ക (Felis domestica) |
ചെന്നായ | വുൾഫ് | കാനിസ് ല്യൂപ്പസ് (Canis lupus) |
നായ | ഡോഗ് | കാനിസ് ഫമിലിയാരിസ് (Canis familiaris) |
കുറുക്കൻ | ഫോക്സ് | വൾപ്പസ് ബംഗാളൻസിസ് (Vulpus bengalensis) |
ഇന്ത്യൻ ആന | ഇന്ത്യൻ എലിഫന്റ് | എലിഫസ് മാക്സിമസ് (Elephas Maximas) |
ആഫ്രിക്കൻ ആന | ആഫ്രിക്കൻ എലിഫന്റ് | ലോക്സോഡോണ്ട ആഫ്രിക്കാന (Loxodonta africana) |
കുതിര | ഹോഴ്സ് | ഈക്വസ് കബാലസ് (Equus cabalus) |
കഴുത | ആസ് | ഈക്വസ് അസിനസ് / വൾഗാരിസ് (Equus asinus / vulgaris) |
വരയൻകുതിര | സീബ്ര | ഈക്വസ് സീബ്ര (Equus zebra) |
മുതല | ക്രോക്കൊഡൈൽ | ക്രോക്കൊഡൈലസ് പാലുസ്ട്രിസ് (Crocodilus palustris) |
കാണ്ടാമൃഗം | റൈനോസീറോസ് | റൈനോസീറോസ് യൂണികോർണിസ് / ഇൻഡിക്കസ് (Rhinoceros unicornis / indicus) |
നീർക്കുതിര | ഹിപ്പോപൊട്ടാമസ് | ഹിപ്പോപൊട്ടാമസ് ആംഫീബിസ് (Hippopotamus amphibius) |
ആമ | ടോർട്ടോയിസ് | ടെസ്റ്റുഡോ എലിഗൻസ് (Testudo elegans) |
ഇന്ത്യൻ മുള്ളൻ പന്നി | ഇന്ത്യൻ പോർസൂപ്പൈൻ | ഹിസ്റ്റ്രിക്സ് ഇൻഡിക്ക (Hysrix indica) |
ഇന്ത്യൻ പോർപ്പോയിസ് | ഇന്ത്യൻ പോർപ്പോയിസ് | ഡെൽഫൈനസ് പെർണിഗർ (Delphinus pernigur) |
പശു | കൗ | ബോസ് ഇൻഡിക്കസ് (Bos indicus) |
പോത്ത് | ബഫല്ലോ | ബുബാലസ് ബുബാലിസ് (Bubalus bubalis) |
ആട് | ഗോട്ട് | കാപ്രാ കാപ്രാ (Capra capra) |
ചെമ്മരിയാട് | ഷീപ്പ് | ഓവീസ് ഏറീസ് (Ovies aries) |
പന്നി | പിഗ് | സസ് സ്ക്രോഫ (Sus scrofa) |
ബീവർ | ബീവർ | കാസ്റ്റർ ഫൈബർ (Caster fiber) |
കഴുതപ്പുലി | ഹൈന | ക്രോകുട്ട ക്രോകുട്ട (Crocuta crocuta) |
ജാക്കൽ | ജാക്കൽ | കാനിസ് ഓറിയസ് (Canis aureus) |
മലമുഴക്കി വേഴാമ്പൽ | ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ | ബുസെറോസ് ബൈകോർണിസ് (Buceros bicornis) |
കീരി | മംഗൂസ് | ഹെർപ്പെസ്റ്റസ് എഡ്വാർഡ്സി (Herpestes edwardsii) |
കരടി | ബിയർ | അർസസ് ടോർക്വാറ്റസ് (Ursus torquatus) |
ഒട്ടകം | ക്യാമൽ | കമേലസ് ഡ്രോമിഡാരിയസ് (Camelus dromedarius) |
ജിറാഫ് | ജിറാഫ് | ജിറാഫാ കമെലോപാർഡാലിസ് (Giraffa camelopardalis) |
റീസസ് കുരങ്ങ് | റീസസ് മങ്കി | മകാക്കാ മുളാറ്റാ (Macaca mulatta) |
ഗിബ്ബൺ | ഗിബ്ബൺ | ഹൈലോബാറ്റസ് ഹൂലോക്ക് (Hylobates hoolock) |
ഒറാങ്ങ് ഉട്ടാൻ | ഒറാങ്ങ് ഉട്ടാൻ | സിമിയ / പോംഗോ പിഗ്മിയസ് (Pongo pygmaeus) |
ഗോറില്ല | ഗോറില്ല | ഗോറില്ല ഗോറില്ല (Gorilla gorilla) |
ചിമ്പാൻസി | ചിമ്പാൻസി | ആന്ത്രോപിത്തിക്കസ് സാറ്റിറസ് (Anthropithecus satyrus) |
സിംഹവാലൻ കുരങ്ങ് | ലയൺ ടെയിൽഡ് മകാക്ക് | ലയൺ ടെയിൽഡ് മകാക്ക് (Lion Tailed Macaque) |
ബോണറ്റ് കുരങ്ങ് | ബോണറ്റ് മങ്കി | മകാക്കാ റേഡിയേറ്റ (Macaca radiata) |
വാൽറസ് | വാൽറസ് | ഓഡോബിനസ് റോസ്മാറസ് (Odobenus rosmarus) |
സീൽ | സീൽ | ഫോക്കാ വിട്ടുലിന (Phoca vitulina) |
അണലി | വൈപ്പർ | വൈപ്പർ റസല്ലി (Viper ruselli) |
ചേര | റാറ്റ് സ്നേയ്ക്ക് | റ്റയാസ് മ്യൂക്കോസസ് (Ptyas mucosus) |
രാജവെമ്പാല | കോബ്ര | നാജാ ട്രൈപ്പ്യൂഡിയൻസ് (Naja tripudiens) |
പെരുമ്പാമ്പ് | പൈത്തൺ | പൈത്തൺ മോള്യൂറസ്/ റെട്ടിക്കുലാറ്റസ് (Python molurus/ reticulatus) |
പല്ലി | ജെക്കോ/ വാൾ ലിസാർഡ് | ഹെമിഡക്റ്റൈലസ് (Hemidactylus) |
പ്ലാറ്റിപ്പസ് | പ്ലാറ്റിപ്പസ് | ഓർണിത്തോറിങ്കസ് അനാറ്റിനസ് (Ornythorynchus anatinus) |
ഉറുമ്പുതീനി | ആൻറ് ഈറ്റർ | എക്കിഡ്ന അക്ക്യൂലിയാറ്റ (Echidna aculeata) |
കംഗാരു | കംഗാരു | മാക്രോപ്പസ് മേജർ (Macropus major) |
ഓട്ടർ | ഓട്ടർ | ലുട്രാ ലുട്രാ (Lutra lutra) |
ആർട്ടിക് ടേൺ | ആർട്ടിക് ടേൺ | സ്റ്റേർണാ പാരസിസിയ (Serna parasisaea) |
ഹമ്മിംഗ് ബേർഡ് | ഹമ്മിംഗ് ബേർഡ് | മെല്ലിസുഗാ ഹെലനേ (Mellisuga helenae) |
ഒട്ടകപ്പക്ഷി | ഓസ്ട്രിറ്റ്ച്ച് | സ്ട്രുതിയോ കമേലസ് (Struthio camelus) |
കിവി | കിവി | ആപ്റ്റെറിക്സ് ആസ്ട്രാലിസ് (Apteryx astralis) |
പെൻഗ്വിൻ | പെൻഗ്വിൻ | ആപ്റ്റിനോഡൈറ്റിസ് ഫോർസ്റ്റെറി (Aptenodytes forsteri) |
കുരുവി | ഹൗസ് സ്പാരോ | പാസ്സർ ഡൊമസ്റ്റിക്കസ് (Passer domesticus) |
കാക്ക | ക്രോ | കോർവസ് സ്പ്ളെൻഡൻസ് (Corvus spendens) |
തത്ത | പാരറ്റ് | സിറ്റാക്കുല ക്രമേറി (Psittacula krameri) |
പ്രാവ് | ഡോവ് | കൊളംബ ലിവിയ (Columba livia) |
കുയിൽ | കുക്കൂ | യൂഡിനാമിസ് സ്കോലോപ്പേഷ്യസ് (Eudynamis scolopaceous) |
ഉപ്പൻ | ഹൂപ്പോയ് | ഉപാപ്പ ഇപ്പോപ്പ്സ് (Upapa epops) |
ഡോഡോ | ഡോഡോ | ഡിഡസ് ഇനപ്റ്റസ് (Didus ineptus) |
കൃഷ്ണമൃഗം | ബ്ലാക്ക് ബക്ക് | ആന്റിലോപ്പ് സെർവ്വിക്കാപ്ര (Antelope cervicapra) |
വരയാട് | നീൽഗിരി താർ | നീൽഗിരി ട്രാഗസ് (Nilgiri tragus) |
ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് | ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് | ആർഡിയോട്ടിസ് നൈഗ്രിസെപ്സ് (Ardeotis nigriceps) |
വെള്ളച്ചിറകൻ താറാവ് | വൈറ്റ് വിംഗ്ഡ് ഡക്ക് | കൈറിന സ്ക്യൂടുലാറ്റ (Cairina scutulata) |
കാട്ടുമൂങ്ങ | ഫോറസ്റ്റ് ഔലറ്റ് | ഹെറ്ററോഗ്ലാംങ്സ് ബ്ലെവിറ്റി (Heterglanx blewitti) |
ഇന്ത്യൻ കഴുകൻ | ഇൻഡ്യൻ വൾച്ചർ | ജിപ്സ് ഇൻഡിക്കസ് (Gyps indicus) |
ഹൂലോക്ക് ഗിബ്ബൺ | ഹൂലോക്ക് ഗിബ്ബൺ | ബുണോപിത്തിക്കസ് ഹൂലോക്ക് (Bunopithecs hoolock) |
കുരങ്ങൻ | ബോണറ്റ് മകാക്ക് | മകാക്കാ റേഡിയേറ്റ (Macaca radiata) |
കരിങ്കുരങ്ങ് | നീൽഗിരി ലാങ്കൂർ | ട്രാക്കിപിത്തിക്കസ് ജോണി (Trachypthecus johnii) |
ഹനുമാൻ കുരങ്ങ് | ഹനുമാൻ ലാങ്കൂർ | സെമ്നോപിത്തിക്കസ് യൂറ്റെല്ലസ് (Semopithecus eutellus) |
കസ്തൂരിമാൻ | ഹിമാലയൻ മസ്ക് ഡിയർ | മോസ്ക്കസ് ക്രൈസോഗാസ്റ്റർ (Moschus chrysogaster) |
മ്ലാവ് / കേഴമാൻ | സാമ്പാർ | സെർവസ് യൂണികളർ (Cervus unicolor) |
പുള്ളിമാൻ | സ്പോട്ടഡ് ഡിയർ | ആക്സിസ് ആക്സിസ് (Axis axis) |
കാട്ടുപോത്ത് | ഗൗർ | ബോസ് ഗൗറസ് (Bos gaurus) |
യാക്ക് | യാക്ക് | ബോസ് ഗ്രുണ്ണിയൻസ് (Bos grunniens) |
കാട്ടുപന്നി | വൈൽഡ് പിഗ് | സസ് സ്ക്രോഫ (Sus scrofa) |
കുള്ളൻ പന്നി | പിഗ്മി ഹോഗ് | സസ് സൽവാനിയസ് (Sus salvanius) |
കാട്ടുകഴുത | ഏഷ്യാറ്റിക് വൈൽഡ് ആസ്സ് | ഈക്വസ് ഒനാഗർ (Equus onager) |
ചുവന്ന പാണ്ട | റെഡ് പാണ്ട | അല്യൂറസ് ഫൾജൻസ് (Ailurus fulgens) |
തവിട്ടുകരടി | ഹിമാലയൻ ബ്രൗൺ ബിയർ | അർസസ് അർക്ടോസ് (Ursus arctos) |
കരിങ്കരടി | ഏഷ്യാറ്റിക് ബ്ലാക്ക് ബിയർ | അർസസ് തിബറ്റാനസ് (Ursus thibetanus) |
കഴുതപ്പുലി | ഹൈന | ഹൈന ഹൈന (Hyaena huaena) |
കാട്ടുനായ് | വൈൽഡ് ഡോഗ് | ക്യുവോൺ ആൽപ്പൈനസ് (Cuon alpinus) |
കുറുനരി | ഇൻഡ്യൻ ഫോക്സ് | കാനിഡേ (Canidae?) |
കാട്ടുപൂച്ച | ജംഗിൾ ക്യാറ്റ് | ഫെലിസ് ഛാഊസ് (Felis chaus) |
വെരുക് | സ്പോട്ടഡ് ലിൻസാൻഗ് | പ്രിയോനോഡോൺ പാർഡികളർ (Prionodon pardicolor) |
മരപ്പട്ടി | കോമൺ പാം സിവറ്റ് | പാരഡോക്സ്യൂറസ് ഹെർമാഫ്രൊഡൈറ്റസ് (Paradxurus hermaphroditus) |
കീരി | മംഗൂസ് | ഹെർപ്പെസ്റ്റസ് എഡ്വേർഡ്സി (Herpesteds edwardsii) |
ചെങ്കീരി | മംഗൂസ് ? | ഹെർപ്പെസ്റ്റസ് വിറ്റികോളിസ് (Herpestes vitticolis) |
ഈനാംപേച്ചി | ഇൻഡ്യൻ മംഗോളിൻ | മാനിസ് ക്രാസ്സികോഡേറ്റ (Manis crassicaudata) |
ചീങ്കണ്ണി | ഖാരിയൽ | ഗേവിയാലിസ് ഗാംഗറ്റിക്കസ് (Gavialis gangeticus) |
ബാലി മൈന | ബാലി മൈന | ല്യൂക്കോപ്സർ റോത്ത്സ്ചൈൽഡി (Leucopsar rothschildi) |
ബാക്ട്രിയൻ ഒട്ടകം | ബാക്ട്രിയൻ ക്യാമൽ | കമീലസ് ബാക്ട്രിയാനസ് (Camelus bactrianus) |
മയിൽ | പീഫൗൾ | പാവോ ക്രിസ്റ്റാറ്റസ് (Pavo cristatus) |