ക്ര. സം.
ചിത്രം
പേര്
സ്ഥാനം
തിയ്യതി
സം.
മാനദണ്ഡം
1
വിലക്കപ്പെട്ട നഗരവും മുക്ദെൻ കൊട്ടാരവും ഉൾപ്പെടുന്ന മിങ്,ക്വിങ് രാജവംശങ്ങളുടെ രാജ വസതികൾ*
ബീജിങ് (വിലക്കപ്പെട്ട നഗരം), ഷെന്യാങ് , ലിയാവൊനിങ് ( മുക്ദെൻ കൊട്ടാരം)
1987, 2004
439
I, II, III, IV
2
കളിമൺ യോദ്ധാക്കൾ , ആദ്യ ക്ക്വിൻ ചക്രവർത്തിയുടെ ശവകുടീരം *
ക്ഷിയാങ് , ഷാങ്ക്ഷി
1987
441
I, III, IV, VI
3
മൊഗാഒ ഗുഹകൾ *
ദുങ്ഹുവാങ് , ഗാൻസു
1987
440
I, II, III, IV, V, VI
4
തൈഷാൻ പർവ്വതം *†
തൈആൻ , ഷാന്ദൊങ്
1987
437
I, II, III, IV, V, VI, VII
5
ഷൗകൗദിയാനിലെ പെകിങ് മാൻ പ്രദേശങ്ങൾ*
ബീജിങ്
1987
449
III, VI
6
The വന്മതിൽ *
വടക്കൻ ചൈന
1987
438
I, II, III, IV, VI
7
ഹ്വാങ്ഷാൻ പർവ്വതം *†
ഹ്വാങ്ഷാൻ നഗരം , അൻഹുയ്
1990
547
II, VII, X
8
പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ഹുവാങ്ലൊങ് പ്രദേശങ്ങൾ †
സോങ്പാൻ കൗണ്ടി , സിച്ചുവാൻ
1992
638
VII
9
പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള ജിയുഷൈഗൗ താഴ്വര പ്രദേശങ്ങൾ.†
ജിയുഷൈഗൗ കൗണ്ടി , സിച്ചുവാൻ
1992
637
VII
10
പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവുമുള്ള വുലിങ്യുആൻ പ്രദേശങ്ങൾ †
Zhangjiajie , ഹുനാൻ
1992
640
VII
11
വുദാങ് പർവ്വതനിരകളിലെ പുരാതന കെട്ടിട സമുച്ചയങ്ങൾ *
വുദാങ് പർവ്വതനിര , ഹുബൈ
1994
705
I, II, VI
12
പോട്ടല കൊട്ടാരം , ജോക്കാങ് ക്ഷേത്രം ,നോർബുലിങ്ക *
ലാസ്സ , തിബറ്റ്
1994, 2000, 2001
705
I, IV, VI
13
ചെങ്ദെയിലുള്ള മൗണ്ടിൻ റിസോർട്ടും സമീപമുള്ള ചെങ്ദെയ് ക്ഷേത്രങ്ങളും *
ചെങ്ദെയ് , Hebei
1994
703
II, IV
14
കൺഫ്യൂഷസിന്റെ ക്ഷേത്രവും ശവകല്ലറയും, കോങ് കുടുംബത്തിന്റെ സൗധവും]] *
ഘുഫു , ഷാങ്ദോങ്
1994
704
I, IV, VI
15
ലെഷാങ് ഭീമ ബുദ്ധൻ ഉൾപ്പെടുന്ന എമൈ പർവ്വതവും ഭൂപ്രദേശങ്ങളും *†
എമൈഷാൻ നഗരം (Mt. Emei) and , ലെഷാൻ, (Giant Buddha), സിച്ചുവാൻ
1996
779
IV, VI, X
16
ലുഷാൻ ദേശീയോദ്യാനം *
ലുഷാൻ ജില്ല , ജിയാൻക്ഷി
1996
778
II, III, IV, VI
17
പിൻ യാവോ പുരാതന നഗരം *
പിങ്യാവോ കൗണ്ടി , ഷാങ്ങ്ക്ഷി
1997
812
II, III, IV
18
സുഷൗവിലുള്ള പൗരാണിക ഉദ്യാനങ്ങൾ *
സുഷൗ , ജിയാങ്സു
1997, 2000
813
I, II, III, IV, V
19
ലിജിയാങ് പ്രാചീന പട്ടണം *
ലിജിയാങ് , യുനാൻ
1997
811
II, IV, V
20
ബീജിങ്ങിലെ വേനൽക്കാല കൊട്ടാരം *
ബീജിങ്
1998
880
I, II, III
21
സ്വർഗ്ഗ ക്ഷേത്രം *
ബീജിങ്
1998
881
I, II, III
22
ദാസ്സു ശിലാ ശില്പങ്ങൾ *
ദാസ്സു ജില്ല , ചോങ്ക്വിങ്
1999
912
I, II, III
23
വുയി പർവ്വതം *†
വടക്കുപടിഞ്ഞാറൻ ഫുജി
1999
911
III, VI, VII, X
24
ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ - ഷീദിയും ഹോങ്സുനും *
യി കൗണ്ടി , ആൻഹ്വൈ
2000
1002
III, IV, V
25
മിങ്, ക്വിങ് രാജവംശങ്ങളുടെ രാജകീയ ശവകുടീരങ്ങൾ
, മിങ് രാജവംശത്തിന്റെ ശവകുടീരങ്ങളും മിങ് ക്സിയാവോലിങ് ശവകുടീരവും ഉൾപ്പെടെ *
ബീജിങ് & നാൻ ജിങ് , ജിയാങ്സു
2000, 2003, 2004
1004
III, IV, V
26
ലോങ്മെൻ ഗുഹകൾ *
ലുവോങ്യാങ് , ഹെനാൻ
2000
1003
I, II, III
27
ക്വിങ്ചെൻഗ് പർവ്വതവും [Dujiangyan Irrigation System|ഡുജിയാങ്യാനിലെ ജലവിതരണ ശൃംഖലയും]] *
ഡുജിയാങ്യാൻ നഗരം , സിച്ചുവാൻ
2000
1001
II, IV, VI
28
യുൻഗാങ് ഗുഹകൾ *
ദത്തോങ് , ഷാങ്ക്സി
2001
1039
I, II, III, IV
29
യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ †
യുനാൻ
2003
1083
VII, VIII, IX, X
30
പുരാതന കൊഗുര്യോ രാജവംശത്തിന്റെ തലസ്ഥാന നഗരവും ശവകുടീരങ്ങളും *
ജിആൻ , ജിലിൻ
2004
1135
I, II, III, IV, V
31
മക്കൗ ചരിത്രകേന്ദ്രം *
മക്കൗ
2005
1110
II, III, IV, VI
32
യിൻ ക്സു *
അന്യാങ് , ഹെനാൻ
2006
1114
II, III, IV, VI
33
സിച്ചുവാനിലെ ഭീമൻപാണ്ട സങ്കേതങ്ങൾ †
സിച്ചുവാൻ
2006
1213
X
34
കൈപിങ് [[ദിയഒലഒ-യും ഗ്രാമങ്ങളും *
കൈപിങ് , ഗുവാങ്ദോങ്
2007
1112
II, III, IV
35
സൗത്ത് ചൈന കർസ്ത് †
യുനാൻ , ഗ്വിഷൗ , ഷോങ്ക്വിങ്
2007
1248
VII, VIII
36
ഫുജിയൻ ടുളു *
ഫുജിയൻ
2008
1113
III, IV, V
37
സാങ്ക്വിങ്ഷാൻ †
യുഷാൻ കൗണ്ടി , ജിയാങ്ക്ഷി
2008
1292
VII
38
മൗണ്ട് വുതായ് *
വുതായ് കൗണ്ടി , ഷാങ്ക്സി
2009
1279
II, III, IV, VI
39
ദെങ്ഫെങ് ചരിത്ര സ്മാരകങ്ങൾ *
ദെങ്ഫെങ് , ഹെനാൻ
2010
1305
III, VI
40
ചൈന ദാങ്ക്സിയ †
ഹുനാൻ , ഗുവാങ്ഗോങ് , ഫുജിആൻ , ജിയാങ്ക്സി , ഴെജിയാങ് , ഗ്വീഷൗ
2010
1335
VII, VIII, IX, X
41
ഹാങ്ഷൗവിലെ പടിഞ്ഞാറൻ തടാകവും സാംസ്കാരിക ഭൂമികയും *
ഹാങ്ഷൗ , Zhejiang
2011
1334
II, III, VI
42
Site of ക്സൺടു *
Xilingol , Inner Mongolia
2012
1389
II, III, IV, VI
43
ചെങ്ജിയാങ് ഫോസിൽ പ്രദേശം †
ചെങ്ജിയാങ് കൗണ്ടി , യുനാൻ
2012
1388
VIII
44
ടിയാൻ ഷാൻ †
ക്ഷിൻജിയാങ്
2013
1414
VII, IX
45
യുവാന്യാങ് നെല്പാടങ്ങൾ *
യുവാന്യാങ് കൗണ്ടി , യുനാൻ
2013
1111
III, V
46
പട്ട് പാതകൾ: the Routes Network of Chang'an-Tianshan Corridor
Luoyang, Lingbao of Henan ; Xi'an , Bin County and Chenggu of Shaanxi ; Tianshui , Yongjing , Dunhuang and Anxi of Gansu ; Turpan , Jimsar and Kuqa of Xinjiang
2014
1442
II, III, IV, VI
47
ഗ്രാൻഡ് കനാൽ *
Beijing , Tianjin , Hebei , Shandong , Jiangsu , Zhejiang , Anhui and Henan
2014
1443
I, III, IV, VI
48
തുസി പ്രദേശങ്ങൾ *
Hunan , Hubei and Guizhou
2015
1474
II, III
49
Zuojiang Huashan Rock Art Cultural Landscape *
ഗുവാങ്ക്സി
2016
1508
III, VI
50
ഹുബെയ് ഷെന്നൊങ്ജിയ †
ഹുബെയ്
2016
1509
IX, X
51
ക്വിൻഗായ് ഹോഹ് ക്ഷിൽ †
ക്വിൻഗായ്
2017
1540
VII, X
52
കുലാങ്സു: ചരിത്ര പ്രാധാന്യമുള്ള ഒരു അന്താരാഷ്ട്ര ജനവാസമേഖല *
ഫുജിയാൻ
2017
1541
II, IV