ഷീദി
ചൈനയിലെ തെക്കൻ ആൻഹ്വൈ പ്രവിശ്യയിലുള്ള ഒരു ഗ്രാമമാണ് ഷീദി (ചൈനീസ്: 西递 ; ഇംഗ്ലീഷ്:Xidi ). 2000മാണ്ടിൽ തെക്കൻ ആൻഹ്വൈയിലെ പുരാതന ഗ്രാമങ്ങൾ എന്ന പേരിൽ യുനെസ്കോ ഹോങ്സുൻ ഗ്രാമത്തിനൊപ്പം ഈ ഗ്രാമത്തെയും ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.[1][2]
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 24, 400 ഹെ (2,600,000, 43,100,000 sq ft) |
മാനദണ്ഡം | iii, iv, v |
അവലംബം | 1002 |
നിർദ്ദേശാങ്കം | 29°54′16″N 117°59′15″E / 29.904444444444°N 117.9875°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
അവലംബം
തിരുത്തുക- ↑ "Ancient Villages in Southern Anhui - Xidi and Hongcun". UNESCO. Retrieved 2008-10-08.
- ↑ "Xidi and Hongcun Villages". China.com. 2008-09-16. Retrieved 2008-10-08.
{{cite web}}
: External link in
(help)|publisher=
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Xidi.