ലെഷാനിലെ ബൃഹത് ബുദ്ധൻ

(Leshan Giant Buddha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ താങ് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ഒരു ഭീമാകാര ശിലപമാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ (ചൈനീസ്: 乐山大佛; ഇംഗ്ലീഷ്: Leshan Giant Buddha)എന്ന് അറിയപ്പെടുന്നത്. സിചുവാൻ പ്രവിശ്യയുടെ തെക്കുഭാഗത്ത്മിൻ നദിക്ക് അഭിമുഖമായിയാണ് ഈ ശിലപം സ്ഥിതിചെയ്യുന്നത്. മിൻ നദിയുടെ സമീപത്തുള്ള പർവ്വതശിലയിൽ കൊത്തിയെടുത്താണ് ഈ ബൃഹത് ശിലപ്ം നിർമിച്ചിരിക്കുന്നത്. ലോകത്തിലെതന്നെ 'കല്ലിൽ തീർത്ത' ഏറ്റവും വലിയ ബുദ്ധപ്രതിമായാണ് ലെഷാനിലെ ബൃഹത് ബുദ്ധൻ[1].

എമെയ് പർവ്വത പ്രദേശവും, ലെഷാനിലെ ബൃഹത് ബുദ്ധ പ്രതിമയും
ലെഷാനിലെ ബൃഹത് ബുദ്ധൻ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംiv, vi, x
അവലംബം779
നിർദ്ദേശാങ്കം29°32′49″N 103°46′09″E / 29.54694°N 103.76925°E / 29.54694; 103.76925
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered ()

ലെഷാനിലെ ബൃഹത് ബുദ്ധനെയും അതോടൊപ്പം എമയ് പർവ്വതത്തേയും യുനെസ്കോ 1996-ൽ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[2] 2008-ൽ സിചുവാനിലുണ്ടായ ഭൂചലനത്തിലും ഈ നിർമിതിക്ക് കോട്ടമൊന്നും തട്ടിയില്ല.[3]

അവലംബം തിരുത്തുക

  1. Mount Emei Scenic Area, including Leshan Giant Buddha Scenic Area. യുനെസ്കോ ലോകപൈതൃക സൈറ്റ്
  2. "ഒരിക്കലെങ്കിലും കാണണം ഈ കാഴ്ച; കല്ലിൽ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ!". ManoramaOnline. Retrieved 2022-01-19.
  3. World's Tallest, Millenium-Old Buddha Statue Undamaged by China Earthquake - Topix

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

29°32′50″N 103°46′09″E / 29.54722°N 103.76917°E / 29.54722; 103.76917

"https://ml.wikipedia.org/w/index.php?title=ലെഷാനിലെ_ബൃഹത്_ബുദ്ധൻ&oldid=3831097" എന്ന താളിൽനിന്ന് ശേഖരിച്ചത്