വുളിങ്യുവാൻ
(Wulingyuan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് വുളിങ്യുവാൻ. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. ക്വാർട്സൈറ്റ് മണൽക്കൽ നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്. ക്ഷാങ്ജിയാജിയേ നഗരത്തിലാണ് ഈ പ്രദേശം. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്സാ നഗരത്തിൽനിന്നും 270കി.മീ വടക്ക്പടിഞ്ഞാറായി വുളിങ്യുവാൻ സ്ഥിതിചെയ്യുന്നു.1992-ൽ വുളിങുവാന് യുനെസ്കോയുടെ ലോകപൈതൃക സ്ഥാനം ലഭിച്ചു.[2] ചൈനയിലെ പ്രശസ്തമായ ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 26,400 ഹെ (2.84×109 sq ft) |
മാനദണ്ഡം | vii[1] |
അവലംബം | 640 |
നിർദ്ദേശാങ്കം | 29°20′44″N 110°28′00″E / 29.3456°N 110.4667°E |
രേഖപ്പെടുത്തിയത് | 1992 (16th വിഭാഗം) |
വിശാലദൃശ്യം
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/640.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/640 യുനെസ്കോയിൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവുളിങ്യുവാൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.