ഡെങ്ഫെങ്

(Dengfeng എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

 ഡെങ്ഫെങ് (Chinese: 登封; pinyin: Dēngfēng; literally "{{{l}}}"; postal: Tengfeng) ഒരു ഗ്രാമ്യ നഗരമാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സെങ്ഷൂ വിലാണ് ഈ നഗരം. പണ്ടുകാലത്ത് ഈ സ്ഥലം യാങ്ങ് ചെങ്ങ് (simplified Chinese: 阳城; traditional Chinese: 陽城; pinyin: Yángchéng) എന്നാണ് അറിയപ്പെട്ടിരുന്നത്.

Dengfeng

登封市
The Daoist Zhongyue Temple
The Daoist Zhongyue Temple
Dengfeng is located in China
Dengfeng
Dengfeng
Location in China
Coordinates: 34°27′19″N 113°1′31″E / 34.45528°N 113.02528°E / 34.45528; 113.02528
Country China
ProvinceHenan
PrefectureZhengzhou
വിസ്തീർണ്ണം
 • ആകെ1,220 ച.കി.മീ.(470 ച മൈ)
ജനസംഖ്യ
 • ആകെ6,30,000
 • ജനസാന്ദ്രത520/ച.കി.മീ.(1,300/ച മൈ)
സമയമേഖലUTC+8 (China Standard)
വെബ്സൈറ്റ്http://www.dengfeng.gov.cn/
Historic Monuments of Dengfeng in "The Centre of Heaven and Earth"
Shaolin Temple
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area1,216.83 കി.m2 (1.30978×1010 sq ft)
മാനദണ്ഡംiii, vi
അവലംബം1305
നിർദ്ദേശാങ്കം34°27′37″N 113°01′41″E / 34.46031°N 113.02803°E / 34.46031; 113.02803
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.dengfeng.gov.cn

ഡെങ്ഫെങ് 1220 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ളതും 630,000 ജനസംഖ്യയുള്ളതുമാണ്.[1]

സ്ഥലങ്ങൾ

തിരുത്തുക

ഡെങ്ഫെങിലെ വിവിധ സൈറ്റുകളെ "ഹിസ്റ്റോറിക് മൊനുമെന്റ്സ് ഓഫ് ഡെങ്ഫെങ് ഇൻ ദ സെന്റർ ഓഫ് ഹെവൻ ആൻ എർത്ത്[2]" എന്ന പേരിൽ 2010 യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി.

  • ഗാവോചെങ് അസ്ട്രേണൊമിക്കൽ ഒബ്സെർവ്വറി
  • ഹുയിഷാൻ ക്ഷേത്രം
  • ക്വിമു ക്വി ഗേറ്റുകൾ
  • ഷൂലിൻ മൊണാസ്ട്രിയും അതിന്റെ പഗോഡ വനവും
  • ഷാവോഷി ക്വി ഗേറ്റുകൾ
  • സോങ്ങ്യാങ്ങ് അക്കദമി
  • സോങ്യുയി ക്ഷേത്ര പഗോഡ
  • ടൈഷി ക്വി ഗേറ്റുകൾ
  • സോങ്യുയി ക്ഷേത്രം
  • ഫവാങ്ങ് ക്ഷേത്രം
  • ചൈന നാഷണൽ ഹൈവേ 207

ചിത്രശാല

തിരുത്തുക
  1. (ചൈനീസ്) Introduction to Dengfeng Archived 2007-10-22 at the Wayback Machine., official website of Dengfeng Government, visited on April 12, 2008.
  2. Historic Monuments of Dengfeng in "The Centre of Heaven and Earth."
"https://ml.wikipedia.org/w/index.php?title=ഡെങ്ഫെങ്&oldid=3633327" എന്ന താളിൽനിന്ന് ശേഖരിച്ചത്