സാൻക്വിങ് പർവ്വതം

(Sanqingshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ ജാങ്ക്സി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന താവോമതക്കാരുടെ ഒരു പരിശുദ്ധ പർവ്വതമാണ് സാൻക്വിങ്ഷാൻ അഥവാ സാൻക്വിങ് പർവ്വതം(ചൈനീസ്: 清山; ഇംഗ്ലീഷ്: Mount Sanqing). പരിശുദ്ധത്രയം എന്നാണ് സാൻക്വിങിന്റെ അർത്ഥം. യൂജിങ്, യുഷൂയി, യുഹുവ എന്നീ മൂന്നുമലകൾ സാൻക്വിങ്ഷാനിന്റെ ഭാഗമാണ്. ഇവയിൽ ഏറ്റവും ഉയരമുള്ളത് യൂജിങിനാണ്.

സാൻക്വിങ്ഷാൻ പർവ്വത ദേശീയോദ്യാനം
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata[1]
Area2,200 കി.m2 (2.4×1010 sq ft)
മാനദണ്ഡംvii[2]
അവലംബം1292
നിർദ്ദേശാങ്കം28°57′07″N 118°03′07″E / 28.9519°N 118.0519°E / 28.9519; 118.0519
രേഖപ്പെടുത്തിയത്2008 (32nd വിഭാഗം)

സാൻക്വിങ് പർവ്വതതിന് ലോക പൈതൃക പദവി ലഭിച്ചിട്ടുണ്ട്. 1000സ്പീഷീസ് സസ്യങ്ങളും, 800 സ്പീഷീസ് ജന്തുക്കളും ഇവിടെ കണ്ടുവരുന്നു.2200ച.കി.മീ യാണ് സാൻക്വിങ്ഷാനിന്റെ ആകെ വിസ്തീർണ്ണം. 2008-ലാണ് ഈ പ്രദേശത്തിന് യുനെസ്കോ യുടെ ലോകപൈതൃക പദവി ലഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.unesco.org/new/en/natural-sciences/environment/earth-sciences/global-geoparks/global-geopark-infosheets/. {{cite web}}: Missing or empty |title= (help)
  2. http://whc.unesco.org/en/list/1292. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=സാൻക്വിങ്_പർവ്വതം&oldid=3386476" എന്ന താളിൽനിന്ന് ശേഖരിച്ചത്