ലൂ പർവ്വതം
(Mount Lu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ ചൈനയിലെ ജാങ്ക്ഷി പ്രവിശ്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് ലൂ പർവ്വതം അഥവാ ലൂഷാൻ(ചൈനീസ്: 庐山; ഇംഗ്ലീഷ്: Mount Lu or Lushan ). കുവാങ്ലു എന്നും ഇത് അറിയപ്പെടുന്നു. ചൈനയിലെ തന്നെ ഒരു വിഖ്യാതമായ പർവ്വതനിരയാണ് ലൂഷാൻ. ദീർഘവൃത്താകൃതിയിലുള്ള ഇതിന് 25കി.മീ നീളവും 10കി.മീ വീതിയുമുണ്ട്. ഇതിന്റെ വടക്കുഭാഗത്തായ് യാങ്ടിസി നദിയും ഒഴുകുന്നു. ലൂഷാൻ പർവ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ദഹാൻയാങ്(Dahanyang Peak). സമുദ്രനിരപ്പിൽനിന്നും 1474മീറ്ററാണിതിന്റെ ഉയരം. ഗാംഭീര്യത്തിലും സൗന്ദര്യത്തിലും ഉയരത്തിലും പ്രസിദ്ധിയാർജ്ജിച്ച ഒരു പർവ്വതമാണ് ലൂഷാൻ. 1996ൽ ഈ ദേശീയോദ്യാനത്തിന് ലോക പൈതൃക പദവി ലഭിച്ചു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 282 കി.m2 (3.04×109 sq ft) |
മാനദണ്ഡം | ii, iii, iv, vi |
അവലംബം | 778 |
നിർദ്ദേശാങ്കം | 29°34′21″N 115°58′24″E / 29.5725°N 115.97333333333°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ചിത്രശാല
തിരുത്തുക-
സെലെസ്റ്റിയൽ കേവ്
-
ഗുലിങ് പട്ടണം
-
Meilu building, Chiang Kai-sek's former residence
-
ഓൾഡ് ചർച്
-
ഓൾഡ് ചർച്
-
ലുനിൻ തടാകം
-
ഡോങ്ക്ലിൻ ക്ഷേത്രം
-
White Deer Grotte Academy
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകലൂഷാൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.