ഖദീജ (നടി)
മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ഇന്ത്യൻ നടി ആണ് ഖദീജ. 1960 കളിലും 1970 കളിലും മലയാളത്തിലെ പ്രമുഖ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു അവർ. 1968 ൽ പി. വേണു സംവിധാനം ചെയ്ത വിരുതൻ ശങ്കുവിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഹാസ്യ ചിത്രമായിരുന്നു ഇത്. പെരുമ്പാവൂരിലെ ഓടക്കാലിയിൽ ഒരു മുസ്ലീം പെൺകുട്ടിയായി ജനിച്ചു. കലാമണ്ഡലത്തിൽ നൃത്തം പഠിക്കുന്നതിനായി വളരെ ത്യാഗങ്ങൾ സഹിക്കേണ്ടിവന്നു. 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ഖദീജ | |
---|---|
ജനനം | ഖദീജ സി. പി. |
മരണം | ജൂലൈ 26, 2017 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1967-1994 |
ജീവിതപങ്കാളി(കൾ) | കെ.വി. മാത്യു |
കുട്ടികൾ | വിന്നി, ലീന, സോണി, ടെഡ്ഡി, സോഫി, സ്റ്റെൻസി |
മാതാപിതാക്ക(ൾ) | മൊയ്തീൻ, പാത്തായി |
സ്വകാര്യ ജീവിതം
തിരുത്തുകപെരുമ്പാവൂരിലെ ചിറ്റേത്തുപടിയിൽ മൊയ്തീൻ, പത്തായി എന്നിവരുടെ ആറ് മക്കളിൽ രണ്ടാമത്തെ സന്തതിയായി ജനിച്ചു. സൈനബ, നബീസ, ഖാസിം, ഇബ്രാഹിം, സലിംരാജ് എന്നീ സഹോദരങ്ങളുണ്ട്. [1] എറണാകുളിലെ വടുതല സർക്കാർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. [2] കെ വി മാത്യുവിനെ വിവാഹം ചെയ്തു. അവർക്ക് ആറുമക്കൾ, വിന്നി, ലീന, സോണി, ടെഡി, സ്റ്റെൻസി, സോഫി എന്നിവർ. ശ്വാസകോശ കാൻസർ മൂലം എറണാകുളത്തെ വടുതല വച്ച് 2017 ജൂലൈ 26 ന് ഖദീജ മരിച്ചത്. [3]
സിനിമകൾ
തിരുത്തുക- Shibiram (1997) ... Hostel warden
- Sathyabhaamaykkoru Pranayalekhanam (1996) .... Kunjimaalu
- Thenmavin Kombath (1994) as Aadivasi
- Bhaarya (1994)
- Kudumbavishesham (1993)
- Kiratham (1985) .... Mariyamma
- Nishedi (1984) .... Mariyamma
- Vilkkanundu Swapnangal (1980)
- Lovely (1979)
- Kaithappoo (1978)
- Kudumbam Namukku Sreekovil (1978).... Puli Narayani
- Beena (1978) .... Betty's Mother
- Varadakshina (1977)
- Yatheem (1977)
- Amma (1976)
- Prasadam (1976) .... Sankari
- Chirikkudukka (1976)
- Udyaanalakshmi (1976)
- Swarnna Malsyam (1975)
- Chattambikkalyaani (1975)....Paaru
- Kalyaanappanthal (1975)
- Love Letter (1975)
- Hello Darling (1975)...Kamalabhai
- Pattaabhishekam (1974)
- Swarnnavigraham (1974)
- Ayalathe Sundari (1974)..... Pushkosa
- College Girl (1974)
- Poonthenaruvi (1974).... Anna
- Maasappadi Maathupilla (1973)
- Manushyaputhran (1973) ... Kaalikutty
- Pacha Nottukal (1973)....Mariamma
- Kapalika (1973)
- Jesus (1973)
- Periyar (1973)
- Padmavyooham (1973) .... Ealiyamma
- Ladies Hostel (1973) .... Karthyayani
- Ajnaathavasam (1973).... Rajeswari Simon
- Driksaakshi (1973).....Janakikutty
- Punarjanmam(1972)
- Baalya Prathijna (1972)
- Aadyathe Kadha (1972) .... Kunjalakshmi
- Kandavarundo (1972).... Ambujam
- Sambhavami Yuge Yuge (1972).... Radhamma
- Myladum Kunnu (1972)
- Lakshyam (1972)
- Omana (1972)....Rajamma
- Devi (1972)
- Lanka Dahanam (1971)
- Sumangali (1971) .... Rathnamma
- Ernakulam Junction (1971)..... Vilasini
- Yogamullaval (1971)
- Makane Ninakku Vendi (1971)....Kalyani
- Line Bus (1971) .... Kathreena
- Kaakkathampuraatti (1970)
- Ambalapraavu (1970)
- Nishaagandhi (1970)
- Priya (1970)
- Bheekara Nimishangal (1970)..... Janaki
- Vazhve Mayam (1970) .... Kamalkshi
- Thurakkaatha Vaathil (1970).... Janakiyamma
- Vila Kuranja Manushyan(1969)
- Kallichellamma (1969)
- Sandhya (1969)
- Aryankavu Kollasangham (1969)
- Velliyazhcha (1969)
- Kattu Kurangu (1969)
- Kannoor Deluxe (1969)
- Vilakkappetta Bandhangal (1969)
- Pooja Pushpam (1969)
- Manaswini (1968)
- Punnapra Vayalar (1968)....Mariya
- Lakshaprabhu (1968)
- Velutha Kathreena (1968)
- Thulabharam (1968).... Karthyayani
- Asuravithu (1968)
- Viruthan Shanku (1968)...Ichikkavu
- Madatharuvi (1967)
- Pareeksha(1967)..... Pankajam
- Chithramela (1967)
- Pavappettaval (1967)
അവലംബങ്ങൾ
തിരുത്തുക- http://www.malayalachalachithram.com/profiles.php?i=5641
- https://www.youtube.com/watch?v=rGR69h_tg5U
- http://www.hindu.com/mp/2009/03/07/stories/2009030750681100.htm Archived 2011-06-29 at the Wayback Machine.
- http://keralaletter.blogspot.com.au/
- http://cinidiary.com/peopleinfo.php?pigsection=Actor&picata=2&no_of_displayed_rows=3&no_of_rows_page=10&sletter=K Archived 2013-09-27 at the Wayback Machine.