കണ്ടവരുണ്ടോ

മലയാള ചലച്ചിത്രം
(Kandavarundo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർ കെ കമ്പൈൻസിന്റെ ബാനറിൽ സി.ജെ. രംഗനാഥൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്ടവരുണ്ടോ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 11-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കണ്ടവരുണ്ടോ
സംവിധാനംമല്ലികാർജ്ജുന റാവു
നിർമ്മാണംസി.ജെ. രംഗനാഥൻ
രചനഗോപിശങ്കർ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾഅടൂർ ഭാസി
ബഹദൂർ
ശങ്കരാടി
രേണുക
ശ്രീലത
സംഗീതംആർ.കെ. ശേഖർ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജംബു
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി11/02/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - മല്ലികാർജ്ജുന റാവു
  • നിർമാതാവ് - സി.ജെ. രംഗനാഥൻ
  • ബാനർ - സി ജെ കംബൈൻസ്
  • കഥ - ഗോപിശങ്കർ
  • തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ.കെ. ശേഖർ
  • ഛായാഗ്രഹണം - കന്നിയപ്പൻ
  • ചിത്രസംയോജനം - സി.പി.എസ്. മണി
  • കലാസംവിധാനം - അഴകപ്പൻ
  • വേഷവിധാനം - ആർ. നടരാജൻ
  • ചമയം - എം.ഒ. ദേവസി, കെ. ഗംഗാധരൻ
  • ഡിസൈൻ - ഭരതൻ
  • വിതരണം - സെൻട്രൽ പിക്ചേഴ്സ്[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 പ്രിയേ നിനക്കു വേണ്ടി പി ജയചന്ദ്രൻ
2 കണിക്കൊന്ന പോൽ എൽ ആർ ഈശ്വരി, കോറസ്
3 വർണ്ണശാലയിൽ വരൂ എസ് ജാനകി
4 സ്വാഗതം സ്വാഗതം കെ ജെ യേശുദാസ്
5 ഉടുക്കു കൊട്ടി പാടും കാറ്റേ എസ് ജാനകി[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കണ്ടവരുണ്ടോ&oldid=3491057" എന്ന താളിൽനിന്ന് ശേഖരിച്ചത്