ചിരിക്കുടുക്ക
മലയാള ചലച്ചിത്രം
(Chirikkudukka (1976 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ ബി രാജ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിരിക്കുടുക്ക . പ്രേം നസീർ, കെ പി എ സി ലളിത, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ശങ്കർ ഗണേശാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്.[1][2][3] തമിഴ് സിനിമയായ സബാഷ് മീനയുടെ റീമേക്കാണ് ഈ ചിത്രം
Chirikkudukka | |
---|---|
സംവിധാനം | A. B. Raj |
നിർമ്മാണം | Baby |
രചന | Dada Mirasi M. R. Joseph (dialogues) |
തിരക്കഥ | M. R. Joseph |
അഭിനേതാക്കൾ | Prem Nazir Vidhubala Bahadoor Jose Prakash Sudheer |
സംഗീതം | Shankar Ganesh |
ഛായാഗ്രഹണം | T. N. Krishnankutty Nair |
ചിത്രസംയോജനം | K. Sankunni |
സ്റ്റുഡിയോ | Swapna Films |
വിതരണം | Swapna Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- വിധുബാല
- ബഹദൂർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജോസ് പ്രകാശ്
- ശങ്കരാടി
- T. R. ഓമന
- റാണി ചന്ദ്ര
- T. S. മുതൈയ്ഹ്
- പട്ടം സദൻ
- KPAC ലളിത
- മണവാളൻ ജോസഫ്
- പ്രേമ
- കൊച്ചിൻ ഹനീഫ
അവലംബം
തിരുത്തുക- ↑ "Chirikkudukka". www.malayalachalachithram.com. Retrieved 2014-10-04.
- ↑ "Chirikkudukka". malayalasangeetham.info. Retrieved 2014-10-04.
- ↑ "Chirikkudukka". spicyonion.com. Retrieved 2014-10-04.
ബാഹ്യ ലിങ്കുകൾ
തിരുത്തുക