വെള്ളിയാഴ്ച (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Velliyazhcha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോളാർ പിക്ചേഴ്സിന്റെ ബാനറിൽ എം.എം. നേശൻ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് വെള്ളിയാഴ്ച. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ഒക്ടോബർ 31-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

വെള്ളിയാഴ്ച
സംവിധാനംഎം.എം. നേശൻ
നിർമ്മാണംഎം.എം. നേശൻ
രചനസ്വാതി
തിരക്കഥസ്വാതി
അഭിനേതാക്കൾസത്യൻ
മധു
ശങ്കരാടി
അംബിക
മീന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോഗോൾഡൻ, അരുണാചലം
വിതരണംജിയോ പ്ക്ചേഴ്സ്
റിലീസിങ് തീയതി31/10/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം, സംവിധാനം - എം എം നേശൻ
  • സംഗീതം - എം എസ് ബാബുരാജ്
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - സോളാർ പിക്ചേഴ്സ്
  • വിതരണം - ജിയോ പിക്ചേഴ്സ്
  • കഥ, തിരക്കഥ - സ്വാതി
  • സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായഗ്രഹണം - പി ബി മണി
  • ഡിസൈൻ - എസ് എ സലാം
  • വേഷവിതാനം - എം എസ് നാരായണൻ
  • വസ്ത്രാലംകാരം - ആർ നടരാജൻ
  • നൃത്തസംവിധാനം - ഇ മാധവൻ.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ കെ ജെ യേശുദാസ്
2 കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു ലതാ രാജു
3 കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ കെ ജെ യേശുദാസ്
4 പാർവണരജനി തൻ പാനപാത്രത്തിൽ രവീന്ദ്രൻ മാസ്റ്റർ, എസ് ജാനകി.[2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക