പുനർജന്മം

(Punarjanmam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുനർജന്മം എന്നത് ഒരു മതപരമായ സൈദ്ധാന്തിക വിശ്വാസമാണ്. ശരീരത്തിന്റെ മരണത്തിനു ശേഷം ആത്മാവ് അല്ലെങ്കിൽ ജീവൻ മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും വീണ്ടും തന്റെ പുതിയതായ ജീവിതം തുടങ്ങുകയും ചെയ്യും എന്നതാണ് ഈ വിശ്വാസത്തിന്റെ കാതൽ. ഇന്ത്യയിൽ ഉദയം കൊണ്ട മിക്ക മതങ്ങളുടേയും പ്രധാനമായ ഒരു വിശ്വാസപ്രമാണം പുനർജന്മത്തിലധിഷ്ഠിതമാണ്. ഹിന്ദു-ബുദ്ധ മതങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുരാതനവും നൂതനവുമായ പല മതവിശ്വാസങ്ങളിൽ ഈ സിദ്ധാന്തത്തിന്റെ പതിപ്പുകളെ കാണാനാകും,

പുനർജന്മം - ഹിന്ദുമതത്തിലെ വിശ്വാസങ്ങൾക്കനുസരണമായ ചിത്രീകരണം

അവലംബങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുനർജന്മം&oldid=2909848" എന്ന താളിൽനിന്ന് ശേഖരിച്ചത്