വിരുതൻ ശങ്കു
മലയാള ചലച്ചിത്രം
ഓറിയന്റൽ മൂവീസിന്റെ ബാനറിൽ പി.കെ. സത്യപാൽ നിർമിച്ച മലയാളചലച്ചിത്രമാണ് വിരുതൻ ശങ്കു. ഈ ചിത്രത്തിന്റെ വിതരണം അസ്സോസിയേറ്റഡ് പിക്ചേഴ്സും ചന്ദ്രതാരയും ചേർന്നുനടത്തി. 1968 ഏപ്രിൽ 11-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
വിരുതൻ ശങ്കു | |
---|---|
സംവിധാനം | പി. വേണു |
നിർമ്മാണം | പി.കെ. സത്യപാൽ |
രചന | കാര്യാട്ട് അച്ചുതമേനോൻ |
തിരക്കഥ | സത്യ |
അഭിനേതാക്കൾ | തിക്കുറിശ്ശി അടൂർ ഭാസി ശങ്കരാടി ടി.ആർ. ഓമന അംബിക |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
വിതരണം | അസോസിയേറ്റഡ് പിക്ചേഴ്സ്, ചന്ദ്രതാര |
റിലീസിങ് തീയതി | 11/04/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- തിക്കുറിശ്ശി സുകുമാരൻ നായർ
- അടൂർ ഭാസി
- ശങ്കരാടി
- സി.എ. ബാലൻ
- പഞ്ചാബി
- പി.കെ. സത്യപാൽ
- കൊട്ടാരക്കര ശ്രീധരൻ നായർ
- അംബിക
- ടി.ആർ. ഓമന
- കോട്ടയം ശാന്ത
- ടി.കെ. ബാലചന്ദ്രൻ
- കടുവാക്കുളം ആന്റണി
- പാപ്പുക്കുട്ടി ഭാഗവതർ
- ജയഭാരതി
- മീന
- ഖദീജ
- ആറന്മുള പൊന്നമ്മ
- മുതുകുളം രാഘവൻ പിള്ള[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - പി കെ സത്യപാൽ
- സംവിധാനം - വേണു
- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ
- പശ്ചാത്തലസംഗീതം - ജോസഫ് കൃഷ്ണ
- ബാനർ - ഓറിയന്റൽ മൂവീസ്
- വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്, ചന്ദ്രതാര
- കഥ - കാര്യാട്ട് അച്ചുതമേനോൻ
- തിരക്കഥ - സത്യ
- സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം - കെ ഡി ജോർജ്ജ്
- കലാസംവിധാനം - തിരുവല്ല ബേബി
- ഛായാഗ്രഹണം -ടി.എൻ. കൃഷ്ണൻകുട്ടി നായർ.[1]
ഗാനങ്ങൾ
തിരുത്തുകക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | ആരാമമുല്ലകളേ പറയാമോ | പി ലീല |
2 | വരുന്നൂ പോകുന്നൂ വഴിപോക്കർ | കെ ജെ യേശുദാസ് |
3 | വണ്ണാൻ വന്നല്ലോ ഹോയ് വണ്ണാൻ വന്നല്ലോ | കെ ജെ യേശുദാസ് |
4 | ഇന്നു വരും അച്ഛനിന്നു വരും | പി ലീല |
5 | പുഷ്പങ്ങൾ ചൂടിയ | കെ ജെ യേശുദാസ്, പി ലീല |
6 | ജനകനും ജനനിയും | പി ലീല, എ.പി. കോമള.[1][2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡേറ്റാബേസിൽ നിന്ന് വിരുതൻ ശങ്കു
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വിരുതൻ ശങ്കു