മാടത്തരുവി
മലയാള ചലച്ചിത്രം
(Madatharuvi (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തോമസ്സ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത് നിർമിച്ച മലയാളചലച്ചിത്രമാണ് മാടത്തരുവി. വിതരണാവകാശികളായ തൊമസ്സ് പിക്ചേഴ് ഈ ചിത്രം 1967 ജൂൺ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു.[1]
മാടത്തരുവി | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | പി.എ. തോമസ് |
രചന | ജഗതി എൻ.കെ. ആചാരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | ഉഷാകുമാരി സുകുമാരി ശാന്തി തിക്കുറിശ്ശി കെ.പി. ഉമ്മർ അടൂർ ഭാസി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | സിലോൺ മണി |
സ്റ്റുഡിയോ | ശ്യാമള, തോമസ് |
വിതരണം | തോമസ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 16/06/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- തിക്കുറിശ്ശി സുകുമാരൻ നായർ
- കെ.പി. ഉമ്മർ
- സി.ഐ. പോൾ
- അടൂർ ഭാസി
- മുതുകുളം രാഘവൻ പിള്ള
- വഹാബ് കാശ്മീരി
- ചിദംബരനാഥ്
- ഒ. രാമദാസ്
- എം.ജി. മേനോൻ
- പ്രതാപചന്ദ്രൻ
- സിറോബാബു
- സാൻഡോ കൃഷ്ണൻ
- സ്റ്റണ്ട് ഭാസ്കർ
- പുനലൂർ അലക്സ്
- വർഗിസ് വടകര
- പി.എ. കൃഷ്ണൻ
- സി.എം. എബ്രഹാം
- കത്രൂർ ഭരദൻ
- ചങ്ങനാശേരി മണി
- നന്ദകുമാർ
- കൊല്ലം മണി
- ഈപ്പൻ
- കമലാദേവി
- ഉഷാകുമാരി
- ടി.ആർ. ഓമന
- ശാന്തി
- സുകുമാരി
- കലവതി[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം, നിർമ്മാണം - പി.എ. തോമസ്
- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ
- കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ചിത്രസംയോജനം - സിലോൺ മണി
- ഛായാഗ്രഹണം - പി.ബി. മണിയം
- വേഷവിധാനം - എ. മോഹൻ
- വസ്ത്രാലംകാരം - ഇ. കാസിം[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന - പി. ഭാസ്കരൻ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | കന്യകമാതാവേ നീയല്ലാതേഴ തൻ | ബി വസന്ത |
2 | കരുണാകരനാം ലോകപിതാവേ | കെ ജെ യേശുദാസ്, എസ് ജാനകി |
3 | ശക്തി നൽകുക താത നീയെൻ | പി ജയചന്ദ്രൻ |
4 | മാടത്തരുവിക്കരയിൽ വന്നൊരു | കെ ജെ യേശുദാസ്, ഹേമ |
5 | പുഞ്ചിരി ചുണ്ടിൽ | പി.ലീല |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മാടത്തരുവി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് മാടത്തരുവി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഇന്റെർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മാടത്തരുവി