ഉദ്യാനലക്ഷ്മി

മലയാള ചലച്ചിത്രം
(Udyaanalakshmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് ഉദ്യാനലക്ഷ്മി . ഈ ചിത്രത്തിൽ കെപിഎസി ലളിത, ഹരി, ജോസ് പ്രകാശ്, മഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി ദേവരാജൻ സംഗീതം നിർവ്വഹിച്ചു. [1] [2] [3]

ഉദ്യാനലക്ഷ്മി
സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ
നിർമ്മാണംപി സുബ്രമണ്യം
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ‌
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ‌
അഭിനേതാക്കൾശുഭ
ശങ്കരാടി
ജോസ് പ്രകാശ്
റാണി ചന്ദ്ര
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
ബാനർശ്രീകുമാർ പ്രൊഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി
  • 6 മേയ് 1976 (1976-05-06)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 കെ.പി.എ.സി. ലളിത
2 ജോസ് പ്രകാശ്
3 മോഹൻ ശർമ
4 ശങ്കരാടി
5 ശുഭ
6 കുതിരവട്ടം പപ്പു
7 ഖദീജ
8 റാണി ചന്ദ്ര
9 ആനന്ദവല്ലി
10 ജി കെ പിള്ള
11 വഞ്ചിയൂർ മാധവൻ നായർ
12 വിജയൻ
13 ഭാർഗവി
14 മഞ്ജു
15 കെ.ജി.പി മേനോൻ
16 ഹരി
17 ശേഖർ
18 സുധീർ
19 രാമചന്ദ്രൻ
20 പ്രഭാവതി
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആദിലക്ഷ്മി പി ജയചന്ദ്രൻ ,കോറസ്‌
2 ദേവീ വിഗ്രഹമോ കെ ജെ യേശുദാസ് ,പി മാധുരി
3 ഏഴു നിറങ്ങൾ പി മാധുരി രാഗമാലിക (ഹംസധ്വനി ,കേദാരഗൗള )
4 നായകനാരു പി മാധുരി
5 രാജയോഗം പി മാധുരി
6 തുളസിമാല പി മാധുരി

പരാമർശങ്ങൾ

തിരുത്തുക
  1. "ഉദ്യാനലക്ഷ്മി (1976)". www.malayalachalachithram.com. Retrieved 2020-08-02.
  2. "ഉദ്യാനലക്ഷ്മി (1976)". malayalasangeetham.info. Retrieved 2020-08-02.
  3. "ഉദ്യാനലക്ഷ്മി (1976)". spicyonion.com. Archived from the original on 2014-10-09. Retrieved 2020-08-02.
  4. "ഉദ്യാനലക്ഷ്മി (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഉദ്യാനലക്ഷ്മി (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉദ്യാനലക്ഷ്മി&oldid=3625543" എന്ന താളിൽനിന്ന് ശേഖരിച്ചത്