സ്വർണ്ണമത്സ്യം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Swarnna Malsyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത് പി.ജെ. ശ്രീനിവാസന്റെ സംവിധാനത്തിൽ 1975-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വർണ മൽസ്യം. മധു, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.

സ്വർണ്ണമത്സ്യം
സംവിധാനംബി.കെ. പൊറ്റക്കാട്
നിർമ്മാണംപി.എം. ശ്രീനിവാസൻ
രചനSreekumari
Mankombu Gopalakrishnan (dialogues)
അഭിനേതാക്കൾMadhu
Jayabharathi
Adoor Bhasi
Thikkurissi Sukumaran Nair
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംN Karthikeyan
ചിത്രസംയോജനംNR Natarajan
സ്റ്റുഡിയോManappuram Movies
വിതരണംManappuram Movies
റിലീസിങ് തീയതി
  • 3 ജനുവരി 1975 (1975-01-03)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

ശബ്ദട്രാക്ക്

തിരുത്തുക

ചിത്രത്തിലെ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം പകർന്നു.

No. Song Singers Lyrics Length (m:ss)
1 ആശകളെരിഞ്ഞടങ്ങി പി. സുശീല മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 മാണിക്യപ്പുമുത്ത് കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 Njaattuvelakkaaru കെ.പി. ബ്രഹ്മാനന്ദൻ, എം.എസ്. ബാബുരാജ്, പി.സുശീലാദേവി, രാധ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 പാലപൂക്കുമീ രാവിൽ കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
5 തുലാവർഷമേഘമൊരു കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ

ബാഹ്യ ലിങ്കുകൾ

തിരുത്തുക