കേരളത്തിലെ വടക്കേമലബാർ പ്രദേശമാണ് കോലത്തുനാട്. കോരപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടക്കുള്ള ഭൂഭാഗമാണിത്. വടക്കൻ കോട്ടയം എന്നും അറിയപ്പെടുന്നു.[1] ഇന്നത്തെ കണ്ണൂർ കാസർഗോഡ് ജില്ലകൾ ഇതിൽപ്പെടുന്നു.

കോല സ്വരൂപം

കോലത്തുനാടു്
12th century–18th century
CapitalEzhimalai and various other capitals
Common languagesMalayalam, Tulu, Kannada
Religion
Hinduism, Islam
GovernmentAbsolute monarchy
Kolattiri 
History 
• Established
12th century
• Disestablished
18th century
Preceded by
Succeeded by
[[Ezhimalai Kingdom, Later Chera Kingdom]]
[[English East India Company rule in India]]
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ചരിത്രംതിരുത്തുക

സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്നരാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ഒമ്പതുമുതൽ പന്ത്രണ്ടുവരെ[അവലംബം ആവശ്യമാണ്] നൂറ്റാണ്ടുകളിൽ നിലനിന്ന പെരുമാൾ വാഴ്ചയുടെ കാലത്ത് നന്നവംശത്തിന്റെ പിൻഗാമികളാണെന്നു കരുതുന്ന മൂഷകവംശത്തിന്റെ ആധിപത്യത്തിലായിരുന്നു ഇവിടം. കുലശേഖരകാലത്തും മൂഷകരുടെ കീഴിൽ സ്വതന്ത്രരാജ്യമായിത്തുടർന്നെന്ന് കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുലശേഖരസാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് കേരളത്തിൽ രൂപംകൊണ്ട അനേകം നാട്ടുരാജ്യങ്ങളിൽ പരമാധികാരമുണ്ടായിരുന്ന നാലു രാജ്യങ്ങളിൽ ഒന്നായി മാറി. പതിനാലാം നൂറ്റാണ്ടോടെ മൂഷകരാജ്യം കോലത്തുനാട് എന്നറിയപ്പെടാൻ തുടങ്ങി. ഇവിടത്തെ രാജാക്കന്മാർ കോലത്തിരി എന്നും അറിയപ്പെട്ടു.[1]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 "മധ്യകാല കേരളം". Department of Tourism, Government of Kerala,. ശേഖരിച്ചത് 8 ഓഗസ്റ്റ് 2012.CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=കോലത്തുനാട്&oldid=3569869" എന്ന താളിൽനിന്ന് ശേഖരിച്ചത്