കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ
മലയാള ചലച്ചിത്രം
രാജസേനന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, കലാഭവൻ മണി, ശ്രുതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998 നവംബർ 30 ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ. യുണൈറ്റഡ് വിഷന്റെ ബാനറിൽ കല്ലിയൂർ ശശി, എം. ബഷീർ എന്നിവർ നിർമ്മിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ മൂലകഥ സി.വി. ബാലകൃഷ്ണന്റേതാണ്, കഥ , തിരക്കഥ എന്നിവ മണി ഷൊർണൂർ രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് രാജൻ കിഴക്കനേല.
കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | കല്ലിയൂർ ശശി എം. ബഷീർ |
കഥ | സി.വി. ബാലകൃഷ്ണൻ മണി ഷൊർണൂർ |
തിരക്കഥ |
|
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ കലാഭവൻ മണി ശ്രുതി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | എസ്. രമേശൻ നായർ പന്തളം സുധാകരൻ ചിറ്റൂർ ഗോപി |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | യുണൈറ്റഡ് വിഷൻ |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ |
ജഗതി ശ്രീകുമാർ | മാധവൻ |
കലാഭവൻ മണി | മണിയൻ |
രാജൻ പി. ദേവ് | അചുതൻ നമ്പ്യാർ |
നരേന്ദ്രപ്രസാദ് | |
സുധീഷ് | ഡോക്ടർ |
മാമുക്കോയ | |
ബോബി കൊട്ടാരക്കര | |
ഇന്ദ്രൻസ് | |
ടി.പി. മാധവൻ | |
നന്ദു | |
ശ്രുതി | അമ്പിളി |
കുട്ട്യേടത്തി വിലാസിനി |
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ, പന്തളം സുധാകരൻ, ചിറ്റൂർ ഗോപി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
- ഗാനങ്ങൾ
- ആവണിപ്പൊന്നൂഞ്ഞാലാടികാം – എം.ജി. ശ്രീകുമാർ
- എന്റെ മൌനരാഗമിന്ന് നീയറിഞ്ഞുവോ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- അമ്പോറ്റീ ചെമ്പോത്ത് – എം.ജി. ശ്രീകുമാർ, കലാഭവൻ മണി, ജഗതി ശ്രീകുമാർ
- ആവണിപ്പൊന്നൂഞ്ഞാലാടുമ്പോൾ – കെ.എസ്. ചിത്ര
- നാലുകെട്ടിൻ അകത്തളത്തിൽ – എം.ജി. ശ്രീകുമാർ
- കരളിന്റെ നോവറിഞ്ഞാൽ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | ജി. മുരളി |
കല | നേമം പുഷ്പരാജ് |
ചമയം | പട്ടണം റഷീദ്, ദുരൈ |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് ജയൻ |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | ആർട്ടോൺ |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ പീറ്റർ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
ഓഫീസ് നിർവ്വഹണം | റോയ് പി. മാത്യു |
വാതിൽപുറചിത്രീകരണം | കാർത്തിക |
ഡബ്ബിങ്ങ് | എൻ. ഹരികുമാർ |
അസോസിയേറ്റ് എഡിറ്റർ | എസ്. അയ്യപ്പൻ |
ലെയ്‌സൻ | ഉണ്ണികൃഷ്ണൻ പൂങ്കുന്നം |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/6218/kottaram-veettile-apputtan.html[പ്രവർത്തിക്കാത്ത കണ്ണി]