കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016

2016 -ലെ കേരള സാഹിത്യ അക്കാദമി 2018 ഫെബ്രുവരി 21-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലും മികച്ച ചെറുകഥയ്ക്ക് എസ്. ഹരീഷിന്റെ ആദം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് സാവിത്രി രാജീവന്റെ 'അമ്മയെ കുളിപ്പിക്കുമ്പോൾ ' എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം തിരുത്തുക

ഇയ്യങ്കോട് ശ്രീധരൻ, സി. ആർ. ഓമനക്കുട്ടൻ, ലളിത ലെനിൻ, ജോസ് പുന്നാംപറമ്പിൽ, പി.കെ. പാറക്കടവ്, പൂയ്യപ്പിള്ളി തങ്കപ്പൻ എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി.

പുരസ്കാരങ്ങൾ തിരുത്തുക

എൻഡോവ്‌മെന്റുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". ശേഖരിച്ചത് Feb 25, 2018.{{cite news}}: CS1 maint: numeric names: authors list (link)